1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ഗുരോ, ഹരി ഓംജഡം ആയ ഒരു വസ്തുവിൽ ചൈധന്യം വന്ന് അതിന് ജീവൻ നൽകുന്നു ആ ജീവൻ പിനീട് ജഡം ആയി തീർന്ന് മറ്റൊന്നിനു ജീവൻ നൽകുന്നു. അപ്പോൾ നമ്മുടെ ജഡം ആവാത്ത മനസ് നമ്മളുടെ ചൈധന്യത്തിൽ ചേരുമ്പോൾ ആ ചൈധന്യം എന്താണ് ആവുന്നത് ? അങ്ങനെ ചേരാത്ത മനസും ചൈധന്യവും ആണല്ലോ വീണ്ടും ഒരു ജഡത്തിൽ ജനിക്കുന്നത്. പക്ഷെ മോക്ഷം പ്രാപിച്ച മനസ് ആ ചൈധന്യത്തിൽ ചേരുമ്പോൾ ആ ചൈധന്യം വേറൊന്നിന് ജീവൻ നൽകുമോ ? അങ്ങനെ ആണെങ്കിൽ ആ മനസിന് എങ്ങിനെ ആണ് മോക്ഷം ലഭിക്കുക?
Posted by അശ്വിൻ on June 17, 2021
Hari Ohm. All our doubts regarding the union of Individual soul and infinite consciousness will remain until we practice sadhana . All these things can not be explained through FAQ. However the concept can be understood through an example to some extent. this question is like asking ,what happens after the river merges with ocean. The river and ocean are waters and even after merging they are water only. But the limitation offered by the shores of the river is no longer there after merging. In the same way when we practice sadhana the mind will be freed from our confusions and delusions ,( like the limiting shores) and as a result will be relaxed and happy .
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805