1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ഞാൻ ഒരു കുട്ടിയെ പെണ്ണു കാണാൻ പോയി. എന്റെ അച്ഛൻ കുറിപ്പുമായി ഒരു ജ്യോത്സനെ കണ്ടപ്പോൾ പറ്റില്ല എന്നു പറഞ്ഞു. രണ്ടു വീട്ടുകാർക്കും എനിക്കും കുട്ടിക്കും മനസ്സു കൊണ്ടിഷ്ടമായതാണ്. അതു കൊണ്ടു തന്നെ ഞാൻ അച്ഛനോടു പറഞ്ഞു മറ്റൊരു പണിക്കരെ കൊണ്ടു നോക്കിച്ചു. ആറര പൊരുത്തം ഉണ്ട് കുഴപ്പമില്ല എന്നു പറഞ്ഞു. പെണ്ണിന്റെ വീട്ടുകാരോടു വിവരം പറഞ്ഞു. അവർ വേറെ പണിക്കർമാരെ കൊണ്ടു നോക്കിച്ചപ്പോൾ ആറു പൊരുത്തം ഉണ്ട്, രണ്ട് പ്രധാന പൊരുത്തം ഇല്ല അതു കൊണ്ട് ജാതകം ചേരില്ല എന്നു പറഞ്ഞു. അവർക്കു താല്പര്യം ഉണ്ടായിരുന്നു. സ്വാമിജീ, ജാതക പൊരുത്തം ഇങ്ങനെ നോക്കേണ്ടതുണ്ടോ അതോ മനപ്പൊരുത്തം മതിയോ ?ദയവായി ഒരു ഉപദേശം തന്നാലും.
Posted by Jibin K P on October 15, 2018
Marriage happens between two individuals and two families. Even astrology says Manaporutham is most important. Think of the millions of people in this world who don’t consult a “jyolsyan” to decide their life and yet live happily for a lifetime. On the other hand, how many people’s life end up miserable even after a perfect horoscope match. If you like each other and the families are ok, please proceed boldly. Surrender your life to Bhagavan and be committed to each other in marriage. My blessings are with you. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805