1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി,എൻ്റെ ഒരു ബന്ധു ഉണ്ട്. അവരുടെ 2 മക്കളും 32,30 age ഉണ്ടെങ്കിലും കൊച്ചുകുട്ടികളെ പോലെയാ.ജന്മനാ അവരുടെ ബ്രെയിൻ വളർച്ച കുറവാ.അവർക്ക് ലാൻഡ് ഉണ്ടെങ്കിലും വീട് വക്കാൻ ഇതുവരെ parents ne സാധിച്ചില്ല.പല ജ്യോതിഷ് ആൾക്കാർ അവരെ തെറ്റിദ്ധരിപ്പിക്കുന്നു.അവരുടെ മുൻ ജന്മ ദോഷം കൊണ്ട് ആണ് മക്കൾ എങ്ങിനെ ആയത്,വീട് ഉണ്ടാ കാൻ ഒരു കുടുംബ temple പണിയാൻ പറഞ്ഞു.അതോടെ മക്കളുടെ problem മാറും എന്നൊക്കെ പറഞ്ഞെ അവർ കുടുംബ temple പണിതു. ഇതു വരെ അവർക്ക് ഒരു വീട് ആയിട്ടില്ല.aa കുട്ടികൾ വേറെ ഒരു bad habbits onnum illa.valare innocent nature aane.parents പറയുന്നത് പോലെ aa കുട്ടികൾ ചെയ്യുന്നത്.swamiji aa family ke swamiji de വിലയേറിയ advice kodukkamo.hari om swamijiViji Sudheesh
Posted by Viji Sudheesh on October 11, 2021
Hari Ohm. Decision making power is the most important aspect of human life. the correctness of decisions one takes is very much dependent on God’s blessings. If the family members were in the habit of doing japa such as Vishnu sahasranamam in the morning and Lalitha sahasranamam in the evening together the decisions they take would be correct most of the times or there will be some guidance from someone for arriving at the correct decision. Construction of a temple may not absolve them of their dosha. Their own experience has proved now that their problem of not having a house of their own is still unresolved.Instead if they were in the habit of manthra japa they would have had a house and a temple inside their house. So two things are essential, one is God’s blessings and decision making power. If they work for these two they will definitely have house.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805