1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി.. അങ്ങയുടെ പ്രഭാഷണം എന്നും ഞാൻ കേൾക്കാറുണ്ട്.. അങ്ങ് പറഞ്ഞത് പോലെ മനസിനെ ഉള്ളിൽ നിറഞ്ഞ ഇരിക്കുന്ന ഭഗവനിലേക്ക് ഉയർത്തണമെന്ന ആഗ്രഹവും ഉണ്ട്… അതിന് വേണ്ടി ഞൻ രാവിലെ എഴുന്നേറ്റു മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങി… പക്ഷെ എനിക്ക് അത് സ്ഥിരം ആയി പറ്റുന്നില്ല… രണ്ട് ദിവസം ചെയ്യും പിന്നെ പഴയെ പോലെ ആകും… മെഡിറ്റേഷൻ സ്ഥിരം ആയി കൃത്യമായി ചെയ്യുന്നേ എങ്ങനെ എന്ന് പറഞ്ഞു തന്നാലും… ഹരി ഓം..
Posted by Preji on November 10, 2019
Hari Ohm. Enjoy your meditation by observing punctuality ,involvement and inner observation . Please get up every day at 5.30 and spend 10 minute for deep breathing and chanting Ohm ,enjoy the rhythm and silence. Then observe what is happening in your mind. I can guarantee you that if you devotedly involve in this practice you will transform yourself.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805