1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി…..അങ്ങയുടെ പ്രഭാഷണം സ്ഥിരം കേൾക്കുന്ന ഒരു ശിഷ്യൻ ആണ്… ഇപ്പോൾ ഞാൻ ഇന്ത്യൻ ആർമിയുടെ engineering wing il ജോലി ചെയുന്നു.. കാർഗിലിൽ ആണ് ഇപ്പോൾ.. വീട്ടിൽ അച്ഛനും അമ്മയും ഞാനും മാത്രമേ ഉള്ളു.. ചില സമയങ്ങളിൽ ഫോൺ പോലും കിട്ടാത്ത സ്ഥലങ്ങളിൽ ജോലി ചെയേണ്ടി വരും അതും വളരെ അപകടം ഉള്ള സ്ഥലങ്ങളിലും ആണ്.ജോലിക്ക് കയറിയ സമയത് ഇതിനെ കുറിച് ഒന്നും അത്രക്ക് ചിന്തിച്ചിരുന്നില്ല… ഇപ്പോൾ വീട്ടിൽ എല്ലാരും പറയുന്നേ ഈ ജോലി ഉപേക്ഷിച്ചു നാട്ടിൽ ഏതേലും നോക്കാൻ എന്നാണ്…അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ പ്രതിസന്ധികളിൽ നിന്ന് ഒളിച് ഓടാൻ മനസ് സമ്മതിക്കുന്നുമില്ല.. ഞാൻ ആകെ ഒരു ധര്മസങ്കടത്തിൽ ആണ് സ്വാമിജി… ഒരു ശിഷ്യൻ ആയി കരുതി നേർവഴി ഉപദേശിച്ചാലും…. ഹരി ഓം..
Posted by Preji on February 12, 2020
Hari Ohm . Practice meditation and japam. Your life has a purpose . If you are doing what what God has assigned to you without fear and doubt, you will have success,honour and respect too. So never be coward. Later all the very same people will murmur that you acted like a coward and that will never make you comfortable.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805