1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി. കുറച്ചു മാസങ്ങൾക്ക് മുമ്പ് സ്വാമിജിയുടെ ഭാഗവതം സപ്താഹം കേൾക്കാൻ ഇടയുണ്ടായി. അന്ന് മുതൽ ദിവസവും രാവിലെ ഞാൻ എന്നും BVTV ശ്രോധാവാണ്. സ്വാമിജി മനസ്സിൽ നിന്നും ആവശ്യമില്ലാത്ത ഭയവും ആകാംഷയും മാറാൻ കഴിയുന്നില്ല. ഭാവിയെ കുറിച്ചുള്ള ഓരോ ചിന്തയിൽ ചിലപ്പോൾ ഉറങ്ങാൻ പോലും പറ്റാതെ അവസ്ഥയാണ്. ഞാൻ കുടുംബത്തോടൊപ്പം (ഭാര്യ, മകൾ, മോൻ), കേരലത്തിന് പുറത്ത് ഇന്ത്യയിൽ തന്നെ യാണ് താമസം. സെൻട്രൽ govt officer aanu. Retire ആവാൻ ഇനി രണ്ടര കൊല്ലം ഉണ്ട്. സ്വന്തം വീടും, വണ്ടിയും എല്ലാം ഉണ്ട്. പക്ഷേ എന്തോ മിസ്സ് ചെയ്യുന്ന പ്രതീതി. മറുപടി കാക്കുന്നു….
Posted by KBN on May 7, 2023
Unless one practices sadhana consistently the lower emotions like fear, anxiety etc will not move away from the mind. You should understand that these are thoughts and these thoughts can be replaced by other thoughts. One needs steady practice of japa , meditation etc and when this becomes prominent the other thoughts that dominate become dull and weak.
Hari om.
No Schedules for this section.
No Schedules for this section.