1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി …..കുറച്ചു വർഷങ്ങൾ ആയി വിഷമിപ്പിക്കുന്ന ഒരു പ്രശ്നം പറയുകയാണ് ..തിരക്കുള്ള ഇടുങ്ങിയ സ്ഥലങ്ങൾ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നു …ശരിക്കും ഒരു phobia പോലെ ..ഗുരുവായൂർ ക്ഷേത്രത്തിലെ ക്യു വിൽ നിന്നൊക്കെ ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ട് …..ആ സമയത്തു നാമം ജപിച്ചും ധ്യാനിച്ചും ഒക്കെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ട് ….പ്രയോജനം ഉണ്ടായില്ല ….മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടി വരുന്നു ….ഞാൻ എന്താണ് ചെയ്യേണ്ടത് …..വല്ലാത്ത ഭയം ആണ് മനസ്സിൽ അപ്പോൾ .അതു കൂടുന്നത് അല്ലാതെ കുറയുന്നില്ല …..നിസ്സാരമായി കരുതരുതേ ….ഇതോർത്തു യാത്രകൾ വരെ ഒഴിവാക്കുന്നുണ്ട് ….ഒരു ഉപദേശത്തിനായി കാത്തിരിക്കുന്നു ……
Posted by Asha.m on June 21, 2020
Hari Ohm.Please see human body anatomy from the internet . Then you will be surprised to see the millions of cells,veins,arteries nerves etc and through these life passes.So inside your body there is a big crowd ,and in spite of this life functions smoothly.If life can manage this why you can’t manage the crowd ? Never accept your weakness. had the life in you failed to manage this complicated crowded body what would have been your fate? So respect life and accept the challenge . When you see the crowd be like the life. Manage cheerfully and courageously.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805