1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി… ഞാൻ അങ്ങയുടെ പ്രഭാഷണം സ്ഥിരം കേൾക്കുന്ന ഒരു ശിഷ്യൻ ആണ്.. നമ്മുടെ ജീവിത്തിന്റെ ലക്ഷ്യം നമ്മുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ചൈതന്യത്തിലേക്ക് മനസിനെ ഉയർത്തുക ആണെന്നും എനിക്ക് മനസിലായി……. പക്ഷെ അത് ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ എനിക്ക് ഇത് വരെ കഴിഞ്ഞില്ല…. രാവിലെ എഴുന്നേറ്റു മെഡിറ്റേഷൻ ഒക്കെ ചെയ്യണം എന്ന കരുതി തുടങ്ങി വെക്കും രണ്ടു ദിവസം ചെയ്യും പിന്നെ വീണ്ടും പഴയ പോലെ…. സ്ഥിരം ആയിട്ട് പറ്റുന്നില്ല….. മനസ് സമ്മതിക്കുനില്ല… മടി കൊണ്ട് ആണോ എന്ന അറിയില്ല… ഇത് സ്ഥിരം ആയി ചെയ്ത് മനസ് ഭഗവാനിൽ ഉറപ്പിക്കാൻ എന്താ ഒരു വഴി സ്വാമിജി… അത് പോലെ തന്നെ വേറെ ഒരു കുഴപ്പം കൂടി ഉണ്ട് റോഡിലൂടെ പോകുമ്പോൾ നല്ല സൗന്ദര്യം ഉള്ള പെൺകുട്ടികളെ കാണുമ്പോൾ ഈ മനസിലാക്കി വെച്ച കാര്യങ്ങൾ ഒക്കെ മറന്നു മനസ് വഴുതി പോകുന്നു…… പിന്നെ കുറച്ചു കഴിയുമ്പോൾ തെറ്റാണ് എന്നുള്ള കുറ്റബോധവും വരും…. മനസിനെ നിയന്ത്രിച്ഛ് സ്ഥിരം ആയിട്ട് ഭഗവാനിൽ നിർത്താൻ എന്താ ചെയുക സ്വാമിജി…ഹരി ഓം…
Posted by Vineeth on November 6, 2019
Hari Ohm. I appreciate your boldness to open up yourself. There is nothing wrong in looking at a beautiful girl.These are all natural instincts of every human being.However your laziness on your practice will not help you to see the real beauty of divine within you. If you want to evolve from your natural instinct to your spiritual beauty you have to consistently and sincerely practice japam and meditation every day. Sitting in a straight posture chant long Ohm for 11 times and Ohm Narayanaya 108 times. Your mind may irritate and distract you but never compromise. This will definitely help you to see your spiritual inner beauty.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805