1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി ഞാൻ ഏകദേശം 5 വർഷത്തോളം ആയി അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് വളരെ വിഷമ ഘട്ടങ്ങളിലൂടെ കടന്നു പോയി. മാനസികമായി വല്ലാതെ തളരുന്നു. എനിക്ക് 19 വയസ് ആണ് ചെറിയ പ്രായത്തിൽ തന്നെ ആത്മീയതയിൽ താത്പര്യം വന്നത് വളരെ വലിയൊരു ഭാഗ്യമാണ്. 5 മാസം മുൻപ് ക്രിയ യോഗയിലേക്ക് initiated ആയി ക്രിയ യോഗ meditation ഇപ്പോൾ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യാറുണ്ട് stress കുറഞ്ഞു പല നല്ല മാറ്റങ്ങളും ഉണ്ട്. ദിവസവും നാമം ജപിക്കാറുണ്ട്. സ്വാമിജിയുടെ ഗീത ക്ലാസ്സ് കേൾക്കാറുണ്ട്. പല ദിവസങ്ങളിലും ഭഗവദ് ഗീത വായിക്കാറുണ്ട്. എന്നാലും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നില്ല. ചില സമയങ്ങളിൽ തളരുന്നപോലെ.ഞാൻ കുറച്ച് കാലമായി പഠനത്തിൽ പിന്നിൽ ആണ് പരീക്ഷ എനിക്ക് നന്നായി എഴുതാൻ പറ്റാറില്ല. പല പരീക്ഷകൾക്കും കോപ്പി അടിച്ചു. എന്റെ മുൻപിൽ ഇനി ഒരുപാട് exams ഉണ്ട് ഇതൊക്കെ എങ്ങനെ pass ആകും എന്ന് അറിയില്ല. എനിക്ക് കൃത്യമായി പഠിക്കാൻ പറ്റുന്നില്ല. ഞാൻ എടുത്ത സബ്ജെക്ട് എനിക്ക് അത്ര interesting അല്ല. ഭാവിയെ കുറിച്ചാലോചിക്കുമ്പോൾ ഭയം ആണ് ഇടക്ക്. എന്റെ ആത്മീയതയിൽ ഒന്നും തീരെ താല്പര്യം ഇല്ലാത്ത ചില സുഹൃത്തുക്കൾ നന്നായി പഠിക്കുന്നു എന്നാൽ എനിക്ക് പഠിക്കാൻ ശരിക്ക് പറ്റുന്നില്ല. Please guide me swamiji
Posted by Hari on December 4, 2021
Hari Ohm, Hari Prasad the biggest crime we do is to degrade ourselves .Since you are having certain qualities ,you got many things which others don’t get usually. Education is not the only aspect to measure success. If it were so, all educated people would have been successful. It doesn’t mean that education is not required. We should have education but at the same time one should posses the ability to manage day to day life and the challenges faced there. That can be obtained through spirituality only. Fortunately you are in that track. You can try 3 steps for motivating yourself for studies. The first thing is to do long pranavopasana for 11 times. Visualise the subjects you study and affirm that you will study these subjects. Train your mind. Read with your eyes open and think with your eyes closed. try to memorize questions and answers . Create questions and possible answers also. Write down all these and check the answers and reinforce by repetition. Keep on affirming that I will do things which I do not like as well in the life. You will be able to face any issues in future. Make it a practice to chant pranavam and then think on your subject. Please let me now the progress
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805