1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി, രാമായണം മാസം ഇങ്ങെത്താറായി.. ഈ വർഷം രാമായണം മാസം ചിട്ടയോടെ ആചരിക്കണം അതിയായ ആഗ്രഹമുണ്ട്. അതോടെ കുടുംബത്തിൽ നല്ലൊരു സമാദാനംവും സന്തോഷആവുമായ ടദിനചര്യ ഉണ്ടാക്കിയെടുക്കണം എന്നാഗ്രഹിക്കുന്നു. എന്താണ് ഞാൻ ചെയ്യേണ്ടത് ?. വീട്ടിൽ ഞാനും, ഭർത്താവും, ഒരു വയസ്ല മോളും, ഭർത്താവിന്റെ അച്ഛനും, അമ്മയും ഉണ്ട് . എന്റെ inlaws ഇതിനൊന്നും തലപര്യം ഇല്ല.അവർക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ല . എല്ലാത്തിനും എന്നെ കളിയാക്കും. “വേറെ പണിയില്ല ” ഇതാണ് സ്ഥിരം ഡയലോഗ്. ഭർത്താവ് ഇതിനെ കുറിച്ചൊന്നും അറിയില്ല. അറിയാൻ ആഗ്രഹമുണ്ട്. ഞാൻ work from home ചെയ്യുന്നുണ്ട്. ഈ വർഷം എനിക്ക രാമായണം കേൾക്കണം. എന്റെ മനസിനേം വീടിനെയിം ശുദ്ധീകരിചെടുക്കണം ഉണ്ട്. ദയവായി പറന്നു തരിക ഞാൻ എങ്ങനെയാണു ചെയ്യേണ്ടത്. എന്തൊക്കെ ആണ് ചെയ്യേണ്ടത് ?
Posted by Krishna on July 7, 2017
All you need to do is read the Ramayanam loudly and in tune every morning or evening at home. Your in-laws will hear and their mind will automatically improve. Next year they will all read with you. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805