1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്തെ സ്വാമിജി ഞാൻ എന്റെ ഒരു സഹോദരിക്ക് വേണ്ടിയാണ് ഈ ചോദ്യം ചോദിക്കുന്നത്. അവളുടെ കല്യാണം കഴിഞ്ഞു 2 മാസം ആകുന്നതേ ഉള്ളു. അവളുടെ ഭർത്താവിന്റെ ഒരു രീതികളും അവൾക്കുള്ക്കൊള്ളാൻ കഴിയുന്നില്ല. അയാൾക്കു അവളുടെ ശരീരത്തിനോട് മാത്രമാണ് സ്നേഹം. അവനോട് ഒരു തുള്ളി സ്നേഹം പോലും തോന്നുന്നില്ല എന്നവൾ പറയുന്നു. ആണുങ്ങളുടെ ഒരു മിടുക്കും അവനില്ല ഒരു ചെറിയ തീരുമാനം എടുക്കണമെങ്കിൽ പോലും അവനു അമ്മയോട് ചോദിക്കണം. വരന്റെ നല്ല ജോലി, വല്യകുഴപ്പമില്ലാത്ത ഫാമിലി ഇതൊക്കെ നിനക്ക് കിട്ടിയ ഭാഗ്യമാണ് എന്ന് അവളുടെ അച്ഛൻ. താലികെട്ടി എന്ന ഒറ്റ കാരണത്താൽ ജീവിതം മുഴുവൻ അയാളെ എനിക്ക്സ ഹിക്കാൻ വയ്യ എന്നവൾ. അയാളെ ഇഷ്ടപ്പെടാൻ കഴിയുന്നില്ല എന്ന് പറഞ്ഞിട്ടും അവൻ കടിച്ചുതൂങ്ങികിടക്കുന്നു. രണ്ട് തവണ കൗൺസിലിംഗ് പോയിട്ടും അവനെ ഉൾകൊള്ളാൻ അവൾക്കു കഴിയുന്നില്ല. എനിക്ക് ഈ ജീവിതത്തിൽ നിന്ന് മോചനം ഇല്ലേ എന്ന് അവൾ. ഈ ജീവിതം തുടരണം എന്നാണോ സ്വാമിജിയുടെ അഭിപ്രായം? അല്ലെങ്കിലും വേറെ മാർഗം കാണുന്നില്ല. ഈ സങ്കടകടലിൽ നിന്നും അവളെ മോചിപ്പിക്കാൻ എന്ത് മാർഗ്ഗമാണുള്ളത്. ഈ അവസ്ഥ എങ്ങനെ തരണം ചെയ്യാം?
Posted by ജ്യോതിലക്ഷ്മി on April 25, 2022
Hari Ohm There are various ways to improve the quality and character of a person. When a person value the worth of another person mutual love gradually develops. You can try another option like ,going to a temple every day morning and if she can take him along with her, this may gradually bring a mutual respect and love. Also ask her to recite Vishnu Sahasranamam in the morning and chapter 11 of Devi Mahatmyam in the evening. Actually your sister is not disliking her husband but hates his actions. Once she is able to replace the support he gets from his mother and when he feels that his wife also is capable of giving support ,then definitely he will value her and show more love and respect.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805