1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്തെ സ്വാമിജീ..മുമ്പ് ഞാൻ കൃഷ്ണനെ എന്നും ഭജിക്കുമായിരുന്നു.സഹസ്ര നാമവും കീർത്തനങ്ങളും ഒക്കെ ചൊല്ലുമായിരുന്നു.ഇപ്പോ ഈയിടെയായി തിരക്കു കാരണവും മറ്റു ചില പ്രശ്നങ്ങളും കാരണം ഒന്നും ചൊല്ലാറില്ല.ചില സങ്കടങ്ങളൊക്കെയായി കഴിയുന്നു.ഉറക്കം കുറവാണ്.എന്നാൽ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയത്ത് കുറച്ച് സമയത്തേക്ക് ബോധമില്ലാതെയാകുന്നു.കയ്യും കാലുമനക്കാൻ വയ്യാതെകണ്ണ് തുറക്കാൻ പറ്റാതെ ശബ്ദം പുറത്തു വരാതെ ഞാൻ ഉച്ചത്തിൽ കൃഷ്ണാ എന്നു പേടിയോടെ വിളിക്കുന്നുണ്ട്.കൃഷ്ണ നാമങ്ങൾ ഓരോന്നായി ആവുന്നത്ര ഉച്ചത്തിൽ വിളിക്കുന്നു.അനങ്ങാൻ വയ്യാതെ..കുറച്ചു സമയത്തേക്ക് എന്താണു സംഭവിക്കുന്നത് എന്ന് അറിയില്ല..കുറച്ചു കഴിഞ്ഞ് ഞെട്ടി എഴുന്നേൽക്കുകയും ചെയ്യും.ചിലപ്പോ ആ നിമിഷത്തിൽ തന്നെ ഒരു വെളിച്ചവും കാണാം.എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്…പറഞ്ഞു തരാമോ സ്വാമിജീ..തൊണ്ട പൊട്ടുന്നത്ര ശക്തിയോടെയാണ് ഭഗവാനെ അപ്പോ വിളിക്കുന്നത്.എന്നാൽ ഇത് ഒരു സ്വപ്നവും അല്ല.
Posted by ഹരിപ്രിയ on April 13, 2020
Hari Ohm. Unless you practice regularly and stabilize your mind ,it gives you hallucinations and a little glimpse of the truth. The fear due to the hallucinations and the light you see may be because of your earlier practice. If you practice meditation and chanting of namam regularly closeness to the Lord becomes strong and all your worries will disappear.Anything you do regularly with love and sincerity will bring closeness to the Lord whom you love .
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805