1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്തേ സ്വാമിജി,ഭാഗവതം കഴിയുമ്പോൾ എല്ലാം വായിക്കാറുണ്ട്. സ്വാമിയുടെ ഭാഗവത പരായണമ് യൂട്യൂബിൽ എന്നും തന്നെ കേൾകാറുമുണ്ട്.ഒന്ന് കേൾകായുണ്ടായി കൃഷ്ണനിൽ മാത്രം നമ്മളെ അർപ്പിച്ചാൽ മതിയെന്ന്.ഞാൻ കൃഷ്ണനെ മാത്രമേ പൂജിക്കാറുള്ളു.ശിവന്റെ അമ്പലങ്ങളില്മ പോകാറുണ്ട്. പക്ഷെ എപ്പോളും ഓർക്കുന്നത് കൃഷ്ണനെ മാത്രം ആണ്. അടുത്തിടെ എന്റെ ‘അമ്മ ജ്യോത്സനെ കണ്ടപ്പോൾ എനിക്ക് ശിവന്റെ കടാക്ഷം ഇല്ലന്ന് പറഞ്ഞു. ശിവനെ പൂജിക്കണമ് എന്ന്.എനിക്കാകെ സംശയം . ഞാൻ എല്ലാവരെയും പൂജിക്കണോ.? എനിക്ക് കൃഷ്ണൻ മാത്രേ മനസ്സിൽ വരുന്നുള്ളു താനും എനിക്കിതിന്റെ സത്യമായ വശങ്ങൾ പറഞ്ഞു തരണം ഇന്ദു
Posted by Indu K Raveendran on September 30, 2016
Sanathanadharma, unlike other religions, is not a GOD based or ritual based religion. There are several deities and paths offered in this tradition to pick and choose whatever suits your tastes. Just like there are different items on a dinner table and you may choose any to satisfy your hunger. Any deity or any ritual is okay, as long as you progress in the path of spirituality to increase your awareness and expand your existence. The problem here, is in thinking of Krishna and Shiva as two people. If you understand they represent two aspects of the universal existence you will have no problem in worshipping either or both. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805