1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമ്മുടെ കര്‍മ്മഫലങ്ങളും, ആഗ്രഹങ്ങളും ആണു നമ്മുടെ വരും ജന്മത്തെ നിര്‍ണ്ണയിക്കുന്നതെങ്കില്‍, ഈ കര്‍മ്മങ്ങളും, ഭഗവല്‍ പ്രേരയണാല് തന്നെ അല്ലേ സംഭവിക്കുന്നതു? രാമായണം വായിക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ഒരു സംശയം ഉണ്ടു. ദേവന്മാരുടെ പ്രേരണയാല്‍ മഥരയുടെ നാവിന്മേല് സരസ്വതീ ദേവി ഉപവിഷ്ടയായെന്നും അങിനെ കൈകേയിയുടെ ദുര്‍വാക്കുകള്‍ രാമനെ കാട്ടിലേക്കയച്ചു എന്നും.മറ്റൊന്നു, രാവണന്, കുംഭകര്ണ്ണനോടൂ യുദ്ധ്ത്തിന്നു സജ്ജമാകുവാന്‍ ആവശ്യപ്പെടുമ്പോള്‍ , കുംഭകര്‍ണ്ണന്റെ ഉപദേശങള്‍ കേട്ടു കോപിക്കുന്ന രാവണനോടു കുംഭകര്ണ്ണന് പറയുന്ന വാക്കുകളും ഉണ്ടല്ലോ. ” എത്ര തന്നെ ആയാലും, കഴിഞുപോയ ജന്മങ്ങളിലെ സംസ്കാരങ്ങള്‍ നമ്മെ പിന്തുടരും, ഒരു സംഗതി തെറ്റാണെന്നു അറിഞാലും മനസ്സു അതില്‍ തന്നെ പോയി നില്ക്കും എന്നും. അതിന്റെ ഫലങ്ങള്‍ അനുഭവിക്കാതെ കഴിയില്ല എന്നും. ” അപ്പോള്‍ പരമമായ ആ ശക്തിയേക്കാള്‍ കര്‍മ്മങ്ങള്‍ക്കും വാസനകള്‍ക്കും ശക്തിയുണ്ടെന്നാണോ അര്‍ഥം? നമ്മില്‍ തന്നെ ഉള്ള ആ പരമമായ ശക്തി തന്നെയാണു ഭഗവാന് എന്നിരിക്കെ, പ്രാര്‍ഥനകള്‍ക്കും, നമ്മില്‍ തന്നെയുള്ള ശക്തി തന്നെ അല്ലേ മറുപടി നല്കുന്നതു? അപ്പോള്‍ തെറ്റെന്നും ശരിയെന്നും വിവക്ഷിക്കുന്നതിന്റെ അതിര് എന്താണു?
Posted by Sarojini on November 28, 2012
We some times misunderstand the word Deva which means not any deity sitting out side.
These Devas are our senses which can provoke our mind.
But if one practises meditation regularly one can realize and recognize the fall prior to its happening.
It is difficult for the weak to leave the ‘Vasanas’, but the strong can change their mind.
HariOm!
No Schedules for this section.
No Schedules for this section.