1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പാന പാത്രമേ.. അമൃതെവിടെ? മുറുകിയിരിക്കുന്ന തന്ത്രികള്‍ അയഞ്ഞു സ്വതന്ത്രമായി….. കൂരിരുട്ടില്‍ നിന്റെ സ്വാന്തനം ആശ്വാസമായി.. എന്റെ അപാകതകള്‍ സഹിക്കാന്‍ നീ അല്ലാതാരുണ്ട്? നീയാണെന്റെ സര്‍വ്വവും … സമസ്ത ഭൂതഗണംങ്ങളിലും ഞാന്‍ നിന്നെ വീക്ഷിക്കുന്നുവല്ലോ.. അല്ലയോ പ്രഭോ, എന്റെ ഹൃദയ തന്ത്രികള്‍ മീട്ടുന്ന രാഗാലാപം അങ്ങ് കേള്‍ക്കുന്നുവോ..? എന്റെ കണ്ണുകള്‍ നിന്നിലെ വിസ്മയങ്ങള്‍ വിരിയിക്കുന്നു. എന്റെ ഉള്ളില്‍ കുളിര് പെയ്യുന്നു. എന്റെ എല്ലാ ചലനവും നിന്നോടുള്ള അടുപ്പമായി പരിണമിക്കുന്നു. ഓരോ പൂവിലും ഞാന്‍ നിന്റെ മന്ദസ്മിതം ദെര്ശിക്കുന്നു… ഓരോ പ്രകാശ വീചികളും നിന്റെ നോട്ടമായ് എന്നിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു … കണ്ണീരോടെ ഞാന്‍ നിന്റെ പാദങ്ങളില്‍. സാഷ്ടാംഗം പ്രണമിക്കട്ടെ. സൂര്യനും ചന്ദ്രനും കോടാനു കോടി ഗ്രഹങ്ങളും നീയായി പരിണമിക്കുന്നു… ഒക്കെയും കിനാവ് മാത്രമോ? നിന്റെ അളവറ്റ കൃപയാല്‍ ഞാന്‍ സുരക്ഷിതയായി തീര്‍ന്നിരിക്കുന്നു. ചന്ദന ഗണ്ഡം പേറി കുളിര് തെന്നലായ് നീ എന്നെ തഴുകിയിരുന്നുവോ? നിന്റെ പൂനിലാവില്‍ കുളിച്ചു ഞാന്‍ ഇരുളിനെ വെളിച്ചമാക്കാം. മഞ്ഞു കണങ്ങള്‍ സൂര്യനെ നോക്കി മന്ദഹസ്സിക്കുന്നുവോ? പിറന്നുവീണ കുഞ്ഞിന്റെ കരച്ചില് പോലെ എന്റെ ഉള്ളം കേഴുന്നത് നീ അറിയുന്നുണ്ടോ? നിന്റെ കൈവെള്ളയില്‍ ഒരു കുഞ്ഞായിരിക്കാന്‍ ഞാന്‍ മോഹിക്കുന്നു…. നിന്റെ കരലാളന ഏറ്റുവളരാന് മോഹിക്കുന്ന ഒരു പൈതലായ് ഞാന്‍ മാറുന്നതും എന്തുകൊണ്ട്? നിന്നിലെ അളവറ്റ സ്നേഹം മുഴുവന്‍ നുകരാന്‍ എന്റെ മനസ്സ് വെഗ്രത കാട്ടുന്നുവോ? അതോ എല്ലാം സ്വാര്‍ത്ഥത മാത്രമായ് പരിണമിക്കുന്നതോ? പിതൃത്വം സന്തതിക്കെതിരാകുന്ന ഈ കാലഘട്ടത്തില്‍ എന്റെ സ്വപ്നങ്ങള്‍ വിലകെട്ടു പോകുമോ? കര്‍മ്മ ബെന്ധങ്ങളുടെ ചങ്ങല നിന്നെ വരിഞ്ഞു മുറുക്കുമോ? എന്നിലെ സ്വാര്‍ത്ഥത നിന്നിലെ സ്നേഹത്തെ തുരത്തിയോടിക്കുമോ? എന്നെ നീ നിഷേധിക്കുമോ? അതോ മഹാനദിക്കരയില്‍ കടത്തുതോണിയായ് വന്നു നിന്റെ സ്നേഹം എന്നെ മറുകര എത്തിക്കുമോ? പ്രപഞ്ചം സ്പന്ദിക്കുന്നത് സ്നേഹത്തിലാണെന്ന തത്വം നീ മറക്കുമോ? നിന്റെ പാഥേയം സ്നേഹമായിരുന്നല്ലോ. എന്നിട്ടുമെന്തേ എനിക്കത് അന്യമായ്…..? യാചകന് സുഖമെവിടെ? എന്നെന്നെ ഓര്മ്മിപ്പിക്കുവാനോ? ദാനം ചെയ്തു മുന്നോട്ടു നോക്കി നീ നടന്നു പോയി … നിന്നിലെ സ്നേഹ സാഗരം തുളുമ്പാതെ ….. നീ സൂക്ഷിച്… സൂക്ഷിച്..
Posted by Soudamini. N.M on April 10, 2012
HariOm!
Please understand, you can not gain any growth by yielding to emotional weakness.
Transform your destructive emotion into uplifting devotion through Sadhana and Satsang.
Remember, as a mother you are entrusted with very great responsibilities to bring up your children in the right path. Your worries will affect your innocent children.
Please read Dhruva’s story in Bhagavatham (refer to our notes in this site) and understand how his mother Suneethi helped the child to grow in devotion to the Lord irrespective of all her worries.
So, take up responsibility with courage. May the Lord bless you to do your duty as a mother and guide your children to be successful in life with a strong spiritual culture.
HariOm!
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805