1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പൂജ്യ സ്വാമിജി, അങ്ങയുടെ പ്രഭാഷണങ്ങൾ കേട്ടു ഞാൻ ധ്യാനം തുടങ്ങിയിട്ടു ഇപ്പോൾ ഒരു എട്ട് മാസം കഴിഞ്ഞിരിക്കുന്നു.. മാംസാഹാരങ്ങൾ ഒന്നും തന്നൈ കഴിക്കാറില്ല. ദിവസവും രാവിലെ ഉണർന്നു കുളി കഴിഞ്ഞു ഓം ചെല്ലും പിന്നീടു സ്വാമിജി പറഞ്ഞപോലെ ശ്വാസം ഉള്ളിലെക്കു എടുത്ത് ഓം പുറത്തു വിടുബോൾ നാരായണായ അങ്ങിനെ കുറചു നേരം.. ഏറ്റവും ഒടുവിൽ ഹരെ രാമ ചെല്ലും പറയുന്നതു എന്താണെന്നു വച്ചാൽ ഇപ്പോള്ളും ഇടക്കു നിയത്രണങ്ങൾ വിട്ടു പോകുന്നു. മനസ്സിൽ എപ്പോള്ളും ഒരു ബന്ധനം അനുഭവപ്പടുന്നു.. ഒരു സ്പാർക്ക് ശരിക്കും ഫീൽ ചെയ്തിട്ടില്ല…എന്നാലും ഞാൻ വിടാതെ പിന്തുടരും…ഇവിടെ വിദേശത്ത് ചെയ്യാൻ കുറചു അസൗകര്യങ്ങൾ ഉണ്ട് എന്നാലും സാരമില്ല..എനിക്കു അതു അറിയണം.. കൂടുതൽ അറിയാൻ അങ്ങയുടെ ഉപദശേങ്ങൾ കൂടിയെ തീരൂ… പ്രണാമം…ഗുരു
Posted by Sumesh on April 28, 2015
Commitment is very important in spiritual journey. You will be able to focus more as you move on. Keep doing meditation regularly. Do not get stuck with any experiences in meditation, but become aware of the ‘experiencer’.
Hari Om!
No Schedules for this section.
No Schedules for this section.