1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമം സ്വാമീ , ശ്രീകൃഷ്ണഭഗവാന്റെ അവതാരോദ്ദേശ്യങ്ങൾ ജനമനസ്സുകളിൽ എത്തിച്ച് ശ്രീകൃഷ്ണഭക്തനാക്കി പരിവർത്തനം ചെയ്യുന്നതിലൂടെ ഒരുവ്യക്തിമനസ്സിനെ അവിടെ നിലനിർത്തുന്നതീലൂടെ ആത്യന്തികമായ പരബ്രഹ്മസാക്ഷാത്കാരോന്മുഖമായ ചിത്തവൃത്തികളിൽ നിന്നകറ്റുകയും സ്മ്പ്രദായികവൈവിദ്ധ്യത്തിലേക്ക് , അഥവാ ഏക്ത്മകമയ ആത്യന്തികതയ്ക്കു പകരം ഒരുപുതിയ സമ്പ്രദായം രൂപപ്പെടുത്തുകയല്ലേ , മറിച്ച് പരമപുരുഷാർത്ഥ സാക്ഷാത്കാര ലക്ഷ്യം മാറ്റിവയ്കപ്പെടുകയും സർവ്വം കൃഷ്ണം എന്നതിലേക്ക് ചുരുങ്ങുകയുമല്ലേ ? യഹോവയെ നിരാകരിച്ച് യേശുവിലും അള്ളാഹുവിനെ വിട്ട് നബിയിലും … … ഇത്തരം സാമ്പ്രദായങ്ങൾ ഒഴിവാക്കി ആത്യന്തികശക്തിവിശേഷമായ പരബ്രഹ്മ ( യഹോവ , അള്ളാഹു … … ) തേജസ്സിന്റെ നിത്യാവസ്ഥയേയല്ലേ നാം സാക്ഷാത്കരിക്കേണ്ടത് ?
Posted by റോഷൽ ലാൽ ടിവി . on November 26, 2021
Hai Ohm. All our spiritual journey is to reach in our own true Self and which happens only when our mind become purest, strongest and, submissive . Till then one has to take various saadhanas for purifying the mind. So all steps are for purifying the mind and not just getting lost or hanging on something you are doing mechanically. So once you realise this ,you can reach out to others to help them to move on to their next state of transformation. Instead of sitting behind and criticising others’ sadhana we should move forward and help others who are stuck in their path like a person who knows swimming alone can help a person who is drowning
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805