1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമം ,..1,അഹം ബ്രഹ്മാസ്മി /തത്വമസി എന്നിങ്ങനെ പറയുന്നത് മനസ്സിലാക്കാന്‍ എളുപ്പത്തിനു അത് , വീടിന്റെ plan വരക്കുമ്പോഴും ,atlas ല്‍ ഭു പ്രദേശങ്ങളെ വരച്ചു കാണിക്കുമ്പോഴും സൂചിപ്പിക്കുന്ന ഒരു scale അഥവാ തോത് , ഒരു വലിയ പത്രത്താളിന്റെ ചെറിയ ഫോടോകോപ്പി പോലെ, ആണെന്നുപറയമോ ? .(2) അമ്മെനാരായണ /ലക്ഷ്മിനാരായണ എന്നതില്‍ അമ്മ ശരീരവും നാരായണന് ആത്മാവും എന്നകണക്കെ മനസ്സിലാക്കികൂടെ ? എങ്കില്‍ മഹാലക്ഷ്മിയെപോലെ ഭഗവാനെ (ആത്മാവിനെ) സമര്‍പ്പണ പൂര്‍വ്വം ,സേവിക്കുകയല്ലേ ശരീരധര്‍മം. (3) സന്യാസി ശ്രേഷ്ടന്മാര്ഒത്തുചേര്ന്നു ദൂരദര്‍ശനില്‍ ഒരു നിശ്ചിതസമയം ഭാരതീയ സാംസ്കാരിക നന്മ്മ എന്നനിലയില്‍ ഭാഗവതം/ ഭഗവദ്ഗീത / മറ്റു തത്വ ദര്‍ശനങ്ങള്‍ സൌജന്യമായോ ,ചെറിയ തുകമാത്രം വസുലാക്കിയോ, പ്രക്ഷേപണം ചെയ്യാന്‍ കേന്ദ്ര govt ല്‍ സമ്മര്‍ദം ചെലുത്തിക്കൂടെ ?…..
Posted by Pradeep kumar on January 21, 2015
All your suggestions are good.
You can give an example of Paramatma as Sun and Jeevatma as its reflection.
HariOm!
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805