1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമിജി, ഞാൻ ഒരു വിഷമത്തിലാണ്, സ്വാമിജിയുടെ ഭാഗവതം പ്രഭാഷണം ഒക്കെ കേൾക്കാറുണ്ട് അതിന്റെ കൂടെ കുറെ അധികം ആത്മീയമായി കാര്യങ്ങൾ അറിയാൻ ഉള്ള ആഗ്രഹം കൊണ്ടു ഒരുപാട് ബുക്ക് വാങ്ങിച്ചു (അഷ്ടാവക്ര ഗീത, വിവേകചൂഢാമണി, ഉപനിഷദ്സ് etc ) ഒരുപാട് വായിച്ചു കൊണ്ടിരിക്കുന്നു. ആകെ കൺഫ്യൂഷൻ ആകുന്ന പോലെ. ഞാൻ ഒരാളോട് ഇതിനെ പറ്റി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഉപനിഷദ് ഒക്കെ ഒരു ഗുരുവിന്റെ സഹായത്തോടെ ആണ് പേടിക്കേണ്ടത് തന്നെ നോക്കിയാൽ ഒന്നും മനസിലാവില്ല എന്ന് സത്യമാണോ?? ഇപ്പോൾ ഞാൻ സത്യം ആയ കാര്യത്തെ പോലും സംശയിക്കുകയും അതിനെ പറ്റി ഒരുപാട് ചിന്തിക്കുകയും ചെയ്യുന്നു ഉദാ :മനസു, ചൈതന്യം ഈ കാര്യങ്ങൾ എല്ലാം സ്വാമിജി വ്യക്തമായി പറഞ്ഞിട്ടുണ്ട്, പക്ഷെ ഞാൻ ഇതങ്ങനെ ആണോ ഇങ്ങനെ ആണോ എന്നൊക്കെ ചിന്തിച്ചു ചിന്തിച്ചു പോകുന്നു. മനസിന് ഒരു സമാധാനം ഇല്ല. ഞാൻ എന്തു ചെയ്യണം swamiji
Posted by Unknkwn on February 7, 2018
Sanadhana Dharma encourages “Swadhyayam‘ (teaching yourself). There is nothing wrong in it. But the spiritual path can be like traveling in an unknown terrain. It is good to take the guidance of a person who has studied it, when you have confusion. That is the greatness of Satsang or being in the company of people who are interested in such things. Anyone who can remove your doubt is Guru. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805