1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമിജി പലരും പറയുന്നു എനർജി ആണ് ബ്രഹ്മം എന്ന്. പക്ഷെ അങ്ങനെ ആണെന്എനിക് തോന്നുന്നില്ല കാരണം എനർജി എന്നല്ല ഈ ലോകത്തെ എന്തുണ്ടോ അങ്ങനെ ഉണ്ടെന്നു പറയുന്നതിന്റെ ഉണ്മ അതല്ലേ ബ്രഹ്മം വ്യക്തമായി പറഞ്ഞാൽ existance അല്ല മറിച് existance absolute അതല്ലേ ബ്രഹ്മം . ഈ കാണുന്ന പാഞ്ച ബൗദ്ധികമായ ശരീരമോ പ്രാണനോ മനസൊ ബുദ്ധിയോ ആനന്ദമോ അല്ല ഇതിലൂടെയെല്ലാം കടന്നു പോകുന്ന ഞാൻ എന്ന് പറയുന്ന . നേതി നേതി അതായത് വ്യവഹാരത്തിൽ അംഗീകരിച്ച എന്നാൽ നിഷേധിച്ച നിഷേധിച്ച നിഷേധിക്കാൻ കഴിയാത്ത ഉണ്മ അതല്ലേ ബ്രഹ്മം അതല്ലാതെ സ്ഥൂലമായുള്ള ദ്രവ്യമോ അതോ അതിന്റെ തന്നെ സൂക്ഷ്മമായ എനർജി യോ അല്ല എന്നാൽ അതിലൂടെഎല്ലാം കടന്നു പോകുന്ന വാക് കൊണ്ട് വിസ്തരികനാവാത്ത (inexplicable) ആയ ഉണ്മ ഇത് തന്നെയല്ലേ ഗുരുദേവൻ പറഞ്ഞത് ഒന്നൊന്നായി എന്നി എന്നി തൊട്ടേണും പൊരുളോടുങ്ങിയൽ നിന്നിടും ദൃക് പോലുള്ളം നിനില സ്പന്ദമകണം . അത് പോലെ തന്നെ പൂന്താനം ഒന്നായ നിന്നെ ഇഹ രണ്ടെന് കണ്ടലവിൽ ഉണ്ടായറിണ്ടൽ ബത മിണ്ടാവതല്ലമമ പണ്ടേകണകെ വരുവാൻ നിൻ കൃപാവലികൾ ഉണ്ടാകാവേണമിഹ നാരായണായ നമ ഇങ്ങനെ പാടിയത് …….. സ്വാമിജി പറഞ്ഞാലും
Posted by Vishnu s nair on October 2, 2016
You are absolutely right. God has been defined as many depending on the understanding of the observer. But as one goes deeper into the understanding he realizes…..not this, not this (neti….neti….) until he reaches a point beyond explanation which is experience alone. And that is beyond words. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805