1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമി, അങ്ങു് മനസ്സിനെ ആത്മാവിന്റെ സ്ഥാനത്തുകണ്ടാണല്ലോ സംസാരിക്കുന്നതു. ഭാഗവതമാണു പറയുന്നതെങ്കിലും ഭാഗവതത്തിൽനിന്നും വ്യത്യസ്ഥമായ വസ്തുതയാണതു. മനസ്സ് ജീവന്റെ ശത്രുവായിട്ടാണു (സംയമനം ചെയ്തില്ലെങ്കിൽ) ഭാഗവതവും ഭഗവദ്ഗീതയും അതുപോലെ സകല ഗ്രന്ഥങ്ങളും പറയുന്നതു. ഗീതയിൽ “ആത്മൈവ ഹ്യാത്മനോ ബന്ധു, ആത്മൈവ രിപുരാത്മനഃ“ എന്നു പ്രത്യേകം ഭഗവാൻ പറയുന്നുണ്ടു. മനസ്സും ആത്മാവും രണ്ടാണു. ആത്മാവു പരമാത്മാവിന്റെ അംശവും, മനസ്സ് പ്രകൃതിതത്വങ്ങളിലൊന്നുമാണു. എന്നാൽ അങ്ങയുടെ പ്രഭാഷണങ്ങളിലാകമാനം മനസ്സിനാണു മോക്ഷമുണ്ടാകേണ്ടതെന്ന വസ്തുതയാണു പറയുന്നതു. മമൈവാംശോ ജീവലോകേ ജീവഭൂതസനാതനഃ മനഃ ഷഷ്ടാനിന്ദ്രിയാണി പ്രകൃതിസ്ഥാനി കർഷതി എന്ന ഗീതാവചനവും അങ്ങു നിഷേധിക്കുകയാണോ?
Posted by Suresh C. Kurup on November 19, 2019
Hari Ohm. Undoubtedly we all connect our body with the world through our mind.You can think and use your body only when the mind wakes up. Now ,let us consider what is this mind. The mind contains two parts . One is the conscious part where we are aware about all our knowledge,feelings and experiences.Second part is various kinds of thoughts. Here the thoughts are basically about our body,people and things which are related to your life.These thoughts are connecting you to the nature.However ,when your mind drop these thoughts, and connect with manthras you enjoy and immerse such minds are no longer the part of the nature. That is divine and finally enlighten you to the Supreme divinity.Please read Bhagavatham,11th scandha,14th chapter,27 th sloka.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805