1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമി, നമസ്ക്കാരം.. ഭഗവാൻ ശ്രീഹരി ബ്രഹ്മദേവന്റെ ഹൃദയത്തിൽ കൊളുത്തിയ ജ്ഞാനപ്രകാശം മനുഷ്യരാശിയുള്ളിടത്തോളം നിലനിൽക്കുന്നതിനായി അത് അടുത്ത തലമുറയിലേക്കു പകർന്നുകൊളുത്തേണ്ട ഉത്തരവാദിത്വമല്ലേ ഒരു ആച്യര്യനുള്ളതു?. മരണം ഏഴു ദിവസത്തിൽ സംഭവിക്കുമെന്നുറപ്പായപ്പോൾ പരീക്ഷിത്തുരാജാവു എന്ത് ചെയ്തുവെന്നുള്ളതല്ലേ ശ്രീമദ് ഭാഗവതം?. അവിടെ ശ്രീശുകബ്രഹ്മർഷി എന്ത് ചെയ്തുവെന്നുള്ളതല്ലേ അങ്ങും ചെയ്യേണ്ടതു? പക്ഷേ അങ്ങൊരു റിസോർട്ടുടമയെപ്പോലെ സംസാരിക്കുന്നതായി എനിക്കുതോന്നി. അങ്ങയുടെ ഈ ഭാഗവതം വില്ലേജിലുള്ള ലക്ഷ്വറി ജീവിതത്തിലൂടെ എങ്ങനെയാണു് ഒരുവനു് ജനനമരണങ്ങളായ സംസാരത്തിലും അതിലെ വിഷയങ്ങളിലും വിരക്തിയുണ്ടാകുന്നതും, ഒരു ജീവനു അങ്ങയുടെ അനുഗ്രഹത്താൽ മോക്ഷം സിദ്ധിക്കുകയും ചെയ്യുന്നതും എന്നറിയാൻ ആഗ്രഹിക്കുന്നു.
Posted by Suresh C. Kurup on November 27, 2019
Hari Ohm. A mind which is worried about poverty or luxury can’t even think of liberation.But when untouched by luxuries or poverty mind is really blessed to get liberated. You have many misconceptions about the Bhagavatham Village. Please do visit and see how people are living there.Merely seeing the buildings,carvings and painting will not meet the purpose. They are all external projections but not meant for the mind to get stuck on to that.Liberation is possible only when the mind is unconcerned about what comes and goes. What you think is very important because the thoughts decide the quality of progress.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805