1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ഹരി ഓംസ്വാമിജി ഞാൻ വിവാഹിതനല്ല.ശ്രമിക്കുന്നു.ഇപ്പോൾ 38 വയസായി.ഏകദേശം 18 വയസ് മുതൽ സ്വയംഭോഗത്തിന് അടിമയാണ്.മൊബൈലിന്റെ വരവോടെ പോൺ വീഡിയോയ്ക്കും അടിമയാണ്.പലപ്പോഴും നാല് ദിവസം പോലും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.ചിലപ്പോൾ ഏകദേശം രണ്ടാഴ്ച്ച വരെയൊക്കെ കഷ്ടിച്ച് നിയന്ത്രിക്കും.ദൈവത്തിന്റെയും മാതാപിതാക്കളുടെയും ശിരസിൽ തൊട്ട് അവരോട് പറയാതെ സത്യം ചെയ്ത് നോക്കി.ദൈവത്തിന്റെ പേരിൽ സത്യം ചെയ്തു.ചാരിറ്റിക്ക് പണം നൽകി നോക്കി.ഗുരുക്കന്മാരുടെ പേരിൽ സത്യം ചെയ്തു.യോഗ പ്രാണായാമ ചെയ്തു നോക്കി.ആ അവസരത്തിൽ ഇത്തരം ചിന്തകൾ വർദ്ധിച്ചു.ഉപനയനം പഠിച്ചു മന്ത്രജപം നടത്തി.സസ്യാഹാരം ശീലിച്ചു നോക്കി എന്നിട്ടും ഈ ദുശീലത്തെ ഈ നിമിഷം വരെ ഒഴിവാക്കാൻ കഴിയുന്നില്ല.ഉള്ളിലുള്ള ഭഗവത് ചൈതന്യം എന്തുകൊണ്ടാവും സ്വാമി എന്നെ സഹായിക്കാത്തത്.ഈ ദുശീലം എനിക്ക് ഇഷ്ടമില്ലാത്തതാണ് പക്ഷെ നിയന്ത്രിക്കാൻ പറ്റുന്നില്ല.ഇപ്പോൾ ഞാൻ വീണ്ടും മാംസാഹാരിയായി.ഇതിന് ഒരു ഉപായം അങ്ങ് കണ്ടെത്തിത്തരണം കാരണം അങ്ങയിൽ കൂടുതലായി ദൈവ സാന്നിധ്യമുണ്ട്.അതോടൊപ്പം മാംസാഹാരം ഭക്ഷിച്ചുകൊണ്ടു മന്ത്ര ജപം ചെയ്യുന്നതിൽ തെറ്റുണ്ടോ എന്ന് എനിക്ക് ഉപദേശം നൽകണം,കാരണം ഞാൻ ഉപനയനം പൂർത്തിയാക്കിയ ആളാണ്.ഹരി ഓം
Posted by ദേവൻ on August 30, 2018
People become addicted to a habit because they see pleasure in it. But on the other hand, they carry guilt associated with it. First of all, you need to realize the body has needs, the mind has needs and the soul has needs. One is not Superior or inferior to the other, it is just different levels of what you are. Only when you transcend the craving of the body can you properly mature to the next level. Otherwise supressed needs manifest in weird and socially disruptive ways. Then guilt becomes a part of it. The solution is to get rid of any guilt first. Get good associations in life through marriage or otherwise. Mental isolation is the problem a lot of people have. Talk to a counselor or a good friend and find ways to channel your energies more positively. Involve in a lot of social work and find people you can help. Do things that make you feel good about yourself. Increase your own value and worth by being a useful member of society. Other things are just silly, focus on what is important and productive. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805