1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ഹരി ഓം.”ഓം സൂര്യപുത്രായ വിധമഹേ,മഹാ കലായ ധീമഹി,തന്നോ യമ പ്രചോദ യാത്””സ്വാമിജി, വർഷങ്ങൾക്ക് മുൻപ് ഈ “യമ” ഗായത്രി മന്ത്രം എനിക്ക്, ഒരു സ്വാമിജീ ഉപദേശിച്ചു തന്നതാണ്. യാത്ര ചെയ്യുമ്പോൾ, വാഹനം ഓടിക്കുമ്പോഴെല്ലാം, ഈ ഗായത്രി മന്ത്രം മനസ്സിൽ ചൊല്ലി കൊണ്ട് യാത്ര ചെയ്താൽ അപകടങ്ങളെല്ലാം ഒഴിവാകും എന്നാണ് പറഞ്ഞതും, എനിക്ക് അനുഭവപ്പെട്ടതും. പക്ഷേ, ഇതിൻ്റെ അർത്ഥം പറഞ്ഞു തന്നില്ല. ഈ ഗായത്രി മന്ത്രത്തിന്റെ അർത്ഥം വിശദമായി പറഞ്ഞു തരുവാൻ അഭ്യർത്ഥിക്കുന്നു.ഹരി ഓം.
Posted by ലോകനാഥ്, ആലപ്പുഴ on March 11, 2022
Hari Ohm Actually there are so many meanings for each sloka and are explained to sadakas depending upon their state of mind. When you are advanced in your spiritual journey for you God of death is constant change happening in the body and around the world and the light which is showing you this change never changes and that is why spiritually evolved people are ignoring death and focusing on immortality. That is the real Sun within ourselves
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805