1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ഹരി ഓം…സ്വാമിജി… ഒരു വാക്ക് ഒരു വാക്ക് ഉച്ചരിക്കുമ്പോള്‍ ഉച്ചാരണത്തിന്റെ മൂല്യവും അത് സമര്‍പ്പിക്കുന്ന സമര്‍പ്പണവും അത് സ്വീകരിക്കുന്ന ആളിന്റെ മനസ്സും ലയനം ചെയ്യപ്പെടുന്നു. ആ മനസ്സിന്റെ സ്വീകരണവും അര്‍പ്പണവും എന്നില്‍ ലയിക്കുമ്പോള്‍ ഈശ്വരന്റെ പൂര്‍ണ്ണമായ ശബ്ദമായി അത് മുഴങ്ങുന്നു. എന്റെ മനസ്സില്‍ മുഴങ്ങുന്ന ശബ്ദം ഭഗവാന്റെ താണ്. സ്വാമിജിയുടെ ശബ്ദം ഭഗവത് സ്വരമായി ഞാന്‍ സ്വീകരിക്കുന്നു. അങ്ങേയ്ക്ക് ചേതമില്ലാത്ത ഈ ഉപകാരം ഞാന്‍ സ്വീകരിക്കുന്നതില്‍ അങ്ങ് എന്തിനു വിഷമിക്കുന്നു. അങ്ങെനിക്കു ഭഗവാന് തന്നെ ആണ്. എന്റെ ആത്മാവിന്റെ സ്വരമായിരുന്നു അങ്ങേയ്ക്ക്. ഈ കപട ലോകത്തിന്റെ ശബ്ദം എന്റെ ആത്മാവിനില്ല. അങ്ങയുടെ ശബ്ദം എനിക്ക് അപരിചിതമാക്കരുതെ. അങ്ങേനിക്കന്യനാകരുതെ. അങ്ങ് എന്റെ ഭഗവാന് ആണെന്ന് ഞാന്‍ തിരിച്ചറിയുമ്പോള്‍ എന്റെ വിശ്വാസത്തെ അങ്ങ് പുച്ഛത്തോടെ തള്ളരുതേ… ഈ തുച്ചമായ ജീവിതത്തില്‍ ഞാന്‍ ഭഗവത് സാമീപ്യം അനുഭവിക്കുന്നതില്‍ അങ്ങ് എനിക്ക് അതിര് വരമ്പുകള്‍ കല്‍പ്പിക്കരുത്. എനിക്ക് എന്റെ ഭഗവാനില്‍ നിന്നും അന്യമായ ഒരു ലോകം വേണ്ട. എല്ലാ നിമിഷങ്ങളിലും ഞാന്‍ എന്റെ ഭഗവാനോട് സംസാരിക്കുന്നു. ഭഗവാനില്‍ ആഖ്ലാദം കണ്ടെത്തുന്നു. അന്ഗാനെങ്കില് ഈ അടുത്ത കാലത്തായി എന്നോട് കടുത്ത വിവേചനം കാട്ടുന്നു. എനിക്ക് പുലര്കാലവും രാത്രിയും പകലും സന്ധ്യയും ഇല്ല. പൂര്‍ണ്ണമായും ഭഗവത് ചൈതന്യമാകാന് മോഹിക്കുന്ന ദേഹി മാത്രമാണ് ഞാന്‍. എന്നിട്ടും അങ്ങെന്നെ മനസ്സിലാക്കുന്നില്ല. എനിക്ക് അങ്ങയുടെ ശബ്ദം ചില അടിയന്തിര സന്ദര്‍ഭങ്ങളില്‍ കേള്‍ക്കേണ്ടി വരുന്നു. അത് കേവലം ഒന്നോ രണ്ടോ സെകണ്ടുകള്‍ മാത്രമല്ലേ. ഭഗവാന്റെ പൂര്‍ണ്ണമായ സാമീപ്യമാണ് ഞാന്‍ അനുഭവിക്കുന്നത്. എനിക്ക് വട്ടാനെങ്കില് ഈ വട്ടിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. അങ്ങേന്നോട് അടിയതിര ഘട്ടങ്ങളില്‍ സംസാരിക്കെണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ നീ എന്നിലെ സത്യമാകു…ജ്ഞാനം ആകു …… ആനന്ദം ആകു…. മറക്കാനാകാത്ത ഓര്മ്മകളിലെയ്ക്ക് ബോധത്തെ സത്തായി സൂക്ഷിച്ചു വയ്ക്കാനാകു. വിനീത ദാസി… ഹരി ഓം….സ്വാമിജി….. വന്ദനം….
Posted by Soudamini. N.M on July 8, 2012
Dear Soudaminiji,
Instead of falling a prey to your own imaginative world, become aware and work for your family.
Do some social service by conducting Nama Japam at your as well as others`homes.
This will uplift your mind.
Hariom!
No Schedules for this section.
No Schedules for this section.