1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമം സ്വാമിജി *** ഹരി ഓം***ദേവീ കവച മന്ത്രങ്ങളും ഹനുമാൻ കവച മന്ത്രങ്ങളും ഏതൊരു സാധകർക്കും ഗുരുവിന്റെ ഉപദേശം കൂടാതെ തന്നെ ജപിക്കാവുന്ന മന്ത്രങ്ങളാണോ.അതോ അല്ലാത്ത പക്ഷം ജപിച്ചാൽ എന്തെങ്കിലും മാനസിക പ്രശ്നങ്ങളോ മാനസിക രോഗങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടോ.ഗുരുവിൽ നിന്നും ദീക്ഷ സ്വീകരിക്കുവാൻ അവസരം ലഭിക്കാത്തവർക്ക് സാക്ഷാൽ പരമശിവ ഭഗവാനെ പരമഗുരുവായി ദർശിച്ചുകൊണ്ട് കവച മന്ത്രങ്ങൾ ജപിക്കുവാൻ കഴിയുമോ.അതോ കവച മന്ത്രങ്ങൾക്ക് പ്രത്യേക വിധികളോ ആചാരങ്ങളോ പാലിക്കണമെന്നത് നിർബന്ധമുണ്ടോ.കവച മന്ത്രങ്ങൾ ജപിക്കേണ്ട സമയമേതാണ് ? കുറഞ്ഞത് എത്ര തവണ ജപിക്കണം ? ആഭിചാര പ്രയോഗങ്ങൾക്കെതിരെ സാധാരണക്കാരായ ഗ്രഹസ്ഥാശ്രമികൾക്ക് ജപിക്കാവുന്ന മന്ത്രങ്ങൾ ഏതൊക്കെയാണ്.സ്വാമിജിയുടെ ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നുഈ മെസേജ് കണ്ടാൽ എനിക്കൊരു ഉചിതമായ മറുപടി അങ്ങയുടെ ഭാഗത്തുനിന്നും വിശ്വസിക്കുന്നു.??
Posted by ദേവൻ on July 17, 2019
Every mantra and ritual is prescribed for a specific reason. As such the effect of each is different also. If one chants just for his mental balance/ tranquility and God’s grace, no specific guidelines are needed. However, if you are doing Upasana on a mantra to achieve its specific powers, you need to do it under the guidance of a teacher who has done this. Such mantras are powerful syllables that have specific effects on the body and mind. So to attain the power that is sought, you will need the support of a master. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805