1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
Dear swamiji ഇന്നത്തെ ഞാനുൾപ്പെടെയുള്ള യുവതലമുറയെ മദ്യത്തിന് തുല്യമെന്നപോലെ ബാധിച്ചിരിക്കുന്ന ഒരു ദുശീലമാണ് പോൺ വിഡിയോകൾ. മനുഷ്യന്റെ പ്രകൃതിദത്തമായ ചോദനകളെ ചൂഷണം ചെയ്യുന്ന ഇത്തരം വീഡിയോകൾ ഇന്ന് ഇന്റർനെറ്റിൽ സുലഭമാണ്. വിദ്യാർത്ഥികൾക്കും വിദ്യാര്‍ഥിനികൾക്കും ഇടയിൽ ഇത്തരം വീഡിയോകൾ ഷെയർ ചെയ്യാനുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ വരെയുണ്ട്.. ഇന്ത്യക്കാരാണ് 40 ശതമാനവുമായി ഇത്തരം വിഡിയോകൾ കാണുന്നതിൽ മുൻപിൽ നിൽക്കുന്നത് എന്നത് വേദനാജനകമാണ്. അടിച്ചമർത്തപ്പെടുന്ന ആരും അധികം സംസാരിക്കാനും ചർച്ച ചെയ്യാനും തുനിയാത്ത കാമം എന്ന വികാരത്തെ ഉണർത്തി കോടികൾ കൊയ്യുകയാണ് ഈ ബിസിനസ് രംഗത്തുള്ളവർ.അശ്ലീല വീഡിയോകൾ കാണരുത് കണ്ടാൽ അവൻ കൊള്ളരുതാത്തവൻ എന്ന് നമ്മുടെ മുതിർന്നവർ മുദ്രകുത്തും. ഇത്തരത്തിലുള്ള സൈറ്റുകൾ നിരോധിക്കുക എന്നുള്ളത് പ്രോയോഗികമല്ല എന്ന് ഒരു വിദഗ്ധൻ അഭിപ്രായപ്പെട്ടിട്ടുണ്ട് .വ്യക്തിപരമായ നിയന്ത്രണമാണ് ഒരേയൊരു പോംവഴി. കൗമാരക്കാർക്കും യുവാക്കൾക്കും വളരെ എളുപ്പത്തിൽ സാധിക്കുന്ന ഒന്നല്ല ഇത് .കാണാതെ വെറുതെ ആലോചിക്കുമ്പോൾ തന്നെ ലഹരിയായി മാറുന്ന ഈ ദൈവീകമായ വികാരത്തെ ചൂഷണം ചെയ്യുന്ന ബിസിനെസ്സുകാർക്കിടയിൽ നിന്ന് നമുക്ക് എങ്ങനെ രക്ഷ നേടാൻ കഴിയും. വ്യക്തിപരമായ മാനസിക ഉന്നതിയോടെ എങ്ങനെ ഈ വിപത്തിനെ നിയന്ത്രിക്കണം എന്ന് ആരും പറയാറില്ല. സ്വാമിജിയുടെ വിലയേറിയ അഭിപ്രായങ്ങൾ നൽകി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നന്ദി.
Posted by Pravee on June 23, 2018
Sex is not bad or wrong, but it is basic and limited. For a hungry person, food is ultimate. But once he is fed, food is never his priority. Similarly, sexual urges are very basic in our existence. It is like a kid who enjoys toys. But, when you become an adult the toys don’t excite you. Similarly, sexuality exciting someone only shows an immature level of their mind. That is why it is a craze among the young adults. As you grow mentally and your priorities focus on more important things in life, pornography or sexual jokes won’t excite you anymore. It is this maturation in thought process that our young and community in general, needs. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805