1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
Gurupranaam,ആത്മവിദ്യാ പഠനം.. “ബയോമെട്രിക് സംവിധാനവും ആത്മീയ ശാസ്ത്രവിദ്യയും”ആധുനിക കാലത്ത് ബാർ കോഡ് റീഡർഏവർക്കും സുപരിചിതമാണല്ലോ.അതുപോലെ ഭാരതീയ ആത്മീയ തത്വശാസ്ത്രം ശാസ്ത്രം നന്നായി പഠിച്ചു, മനനം ചെയ്തു, അനുഭവവിധേയമാക്കിയ ഒരു വ്യക്തി ഈ ബാർകോഡ് റീഡറിന്റെ മറ്റൊരു പതിപ്പാണ് എന്നു ഗാഢമായി ചിന്തിച്ചാൽ മനസ്സിലാക്കാം. റീഡ് ചെയ്യുന്ന വസ്തുക്കൾ മനുഷ്യൻ ഉൾപ്പടെ പ്രകൃതി സൃഷ്ടികൾ തന്നെ….ഭാരതീയഋഷീ പരമ്പരയോട് കടപ്പെട്ടു, നിരന്തര ആത്മചിന്തനത്തിലൂടെ അഥവാ ഭഗവൽ വിചാരത്തിലൂടെ, ധ്യാനത്തിലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്ന അറിവുകൾ ആണ് ഇവിടെ സമർപ്പിക്കുന്നത്. ഗുണമെങ്കിൽ പ്രയോജനപ്പെടുത്താം.ഇല്ലെങ്കിൽ തള്ളാം. യുക്തമായ വിധം സജ്ജന ആത്മ ചിന്തനത്തിന്നു സമർപ്പിക്കുന്നു. പ്രണാമം
Posted by Pradeep Kumar on December 3, 2017
Thank you for writing. Please let me know how we can make it available for the common people. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805