1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
I got the question from a christian about consciousness. and gave reply also. But the I don’t know ” What is the answer for last Question” Swamiji Pl helpഞാൻ മനസ്സിലാക്കിയിരിക്കുന്നത് പ്രാണശക്തിയോടു കൂടിയിരിക്കുന്ന 4 തരം ചിന്തകളോടുകൂടിയ (മനോ, ബുദ്ധി, ചിത്തം, അഹംങ്കാരം)ബോധ ശക്തിയെ ജീവാത്മാവ് എന്നു പറയുന്നു. നമ്മൾ സ്വപ്നം കണ്ടു ,അല്ലെങ്കിൽ നന്നായി ഉറങ്ങിയെന്ന് പറയണമെങ്കിൽ നമ്മളിൽ അതറിയാൻ ഒരു ബോധം വേണ്ടേ. പക്ഷേ ആ സമയത്ത് ഞാൻ എന്ന ചിന്ത ഇല്ലല്ലോ .ഇതിൽ നിന്ന് ഞാൻ എന്ന ബോധം ഇല്ലാത്തപ്പോഴും എന്നിൽ ചിന്തകൾക്കും അതീതമായ ഒരു ബോധ ശക്തിയും കൂടി ഉണ്ടെന്നല്ലേ അതു തന്നെയല്ലേ നമ്മൾ വിളിക്കുന്ന “പരമാത്മാവ് ” അതുകൊണ്ടല്ലെ ഞാൻ എന്നു ചിന്തിക്കുന്ന മനസ്സിന് ധ്യാനത്തിലൂടെ 4-മത്തെ അവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കുന്നത്.( ഒന്നുറപ്പിച്ചു പറയാം അവസാനം പറഞ്ഞത് സത്യമാണ് കാരണം അത് എന്റെ അനുഭവമാണ്) പിന്നെ മനസ്സിന്റെ ഓരോ അവസ്ഥയെ കുറിച്ചും ആധികാരികമായി പറയാൻ തക്ക അറിവ് എനിക്കില്ല.The above are my reply And they asked one more question given below. and what answer we will given?ഒരു സംശയം……..സുഷുപ്തിയിൽ ഞാൻ എന്ന ചിന്ത ഇല്ലല്ലോ….. ജാഗ്രത്തിൽ വന്നു കഴിഞ്ഞു….. ആ സമയത്ത് ഞാൻ അനുഭവിക്കുന്ന സുഖത്തെ അടിസ്ഥാനപ്പെടുത്തി മാത്രമല്ലേ…. സുഷുപ്തിയിൽ ഞാൻ സുഖം അനുഭവിച്ചിരുന്നു എന്ന് അറിയുന്നത്….. ?അപ്പോൾ എന്തും അനുഭവിക്കണമെങ്കിൽ ഞാൻ അനുഭവിക്കുന്നു എന്നതിനെ തിരിച്ചറിയുന്ന ജാഗ്രത്തിൽ സ്ഥിതി ചെയ്യേണ്ടി വരുന്നു…… ജീവാത്മാവിനെ തിച്ചറിയുന്നതും ജാഗ്രത്തിൽ തന്നെയല്ലേ…. ?പരമാത്മാവ് എന്നിലാണോ അതോ എന്നിൽ നിന്ന് അന്യമോ ?
Posted by Mini pradeep on May 14, 2018
Your confusion is only the fine line between I and Paramathma. Paramathma is not in you….YOU ARE IN PARAMATHMA. Meaning the whole existence is based on the Supreme awareness or Bodham called Paramatma. The thought “I” is ego related and happens in the Jagrat state. In Swapna also there is “I” but that may be different from the “I” in jagrat. However, when the 4th state is reached you have an awareness where I is only a part of the Universal existence. There Jeevathma has become one with Paramatma. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805