1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
Swamiji what I read is as follows. തെറ്റായകാര്യത്തെ വരച്ചവരയില്‍ നിര്‍ത്താന്‍ കഴിയുന്നതായിരിക്കണം സഹിഷ്ണത. ബീഫ്, മറ്റു വിഷയങ്ങളുയര്‍ത്തിപ്പിടിച്ച് സഹിഷ്ണതയെപ്പറ്റി പ്രസംഗിച്ചുനടക്കുന്നവര്‍ ഒന്നോര്‍ക്കണം, കമ്മ്യൂണിസ്റ്റ് ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് ഒന്ന് ബാങ്കുവിളിക്കാന്‍ പോലും സ്വാതന്ത്ര്യമില്ല. അദ്ധ്യാത്മികാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. മരുത്തോര്‍വട്ടം ക്ഷേത്രത്തില്‍ ഭാഗവത സത്രത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയിരുന്നു സ്വാമി. ഭാരതീയര്‍ എല്ലാം സഹിക്കുന്നവരായിരുന്നു, അതാണ് മറ്റുമതങ്ങള്‍ ഭാരതത്തില്‍ വളരാനും കാരണം. ഭാരതത്തിലുള്ള ക്രൈസ്തവര്‍ മുസ്ലീങ്ങള്‍ എല്ലാം മതം മാറ്റപ്പെട്ടവരാണ്. ഒരു കാലത്ത് ഇവര്‍ ഹിന്ദുക്കളായിരുന്നു. കേരളം വലിയ സമ്പത്തിന്റെ കേന്ദ്രമാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അറയില്‍ കിടക്കുന്ന സമ്പത്ത് ലോകത്ത് എങ്ങും ഇല്ല. സമ്പത്ത് അനുഭവിക്കുവാന്‍ യോഗമില്ലാത്തവരാണ് നമ്മള്. നൂറ്റിനാല്പത് കോടിയില്‍ പരം രൂപ വരുമാനമുള്ള ശബരിമലയിലെ വരുമാനം എവിടെ ചിലവിടുന്നു ? വ്യക്തമായ കണക്കില്ല. ഭാഗവതത്തിലൂടെ നവോത്ഥാനമാണ് ലക്ഷ്യം. വ്യാസ പൂര്‍ണ്ണിമ ഭാഗവത പൂര്ണ്ണിമയാക്കുവാന് നമുക്ക് കഴിയണം. മദ്രസ്സ പഠനത്തിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നത് പോലെ ഭാഗവത സത്രങ്ങള്‍ക്കും ഗ്രാന്റ് അനുവദിപ്പിക്കുവാന്‍ നമുക്ക് കഴിയണം. ഭാഗവതം കേട്ട് പോകുന്നവരാകരുത് നമ്മള്, ഭാഗവതം പ്രചരിപ്പിക്കുന്നവരാകണം. ഭാഗവതം പഠിക്കുന്നത് മനക്കരുത് നേടാനാണ്, രാഷ്ട്രീയക്കാര്‍ പറയുന്നത് കേട്ട് നടക്കരുത്, കേരളത്തിലെ രാഷ്ട്രീയക്കാരുടെ കുഴപ്പം കൊണ്ട് ഇവിടെ നിക്ഷേപങ്ങള്‍ വരുന്നില്ല. തെറ്റിനെ തെറ്റെന്ന് പറയാനുള്ള ആര്‍ജ്ജവം നമുക്ക് വേണം. ഇത് നേടിയെടുത്ത് രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ കാര്യങ്ങളവതരിപ്പിക്കുവാന് ധൈര്യം കാട്ടിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്നു. നായര്‍ കൂടി ഇതില്‍ പങ്ക് ചേര്‍ന്നിരുന്നു എങ്കില്‍ കേരളത്തില്‍ ഈ മുന്നേറ്റം ഒരു വിപ്ലവമാകുമായിരുന്നു. ശ്രീരാമന് മാത്രം പോര ഭരതന് കൂടി വേണം. ആത്മീയതയും ഭൗതികതയും കൂടിയാല്‍ മാത്രമേ പുതിയ നവോത്ഥാനമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. 33rd Akhila Bharatha Sreemad Bhagavatha Maha Sathram at Maruthorvattom’s photo.1 Mr. Natesan is a businessman who used Narayanaguru as shield and did directly opposite to his ideals and you congratulate him for his tricks. Christian missionaries have done so many good things It is selfish Hindu feudal system led to foreign invasion. You deliberately forget that. I am very sorry if this text is real version. It is you who gave me confidence to question your stupid statements. I am proud to be a Hindu But your so called words are against Hindu ideals
Posted by Hari on December 24, 2015
You are entitled to your opinion just as anyone else is. I am very sure of my opinions. To call an opinion different from yours as “stupid” is not my way. I respect your opinion but disagree with you. Minorities are given undue privileges in this country to the point that majority is sidelined here, if Christian missionaries did something, they received a lot more from our kings and the so called feudal families. It is high time Hindu understands the political motive in making secularism the responsibility of Hindus only. What is wrong in asking that we get equal rights and privileges like the minority. We have been exploited enough. If this does not stop today the next generation will suffer. We need courage to stand up against injustice.
Please study what happened to the Pundits in Kashmir, who were looted and driven away from their homeland by some Muslim fundamentalists (obviously those who do not follow the principles of Islam). Today those pundits are like refugees in the streets of Delhi.
If you listen to the ‘hate-speech’ of some people you will be alarmed.
Every Hindu must take responsibility to protect our Scriptures and customs, then only we can save ourselves from another cultural invasion.
Hari Om
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805