1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമീ.. എന്തോ ഒരു വെളിപാട് ഉണ്ടാകും എന്നു കരുതി ധ്യാനം ചെയ്തു.. കുറെ നാളായി ഇപ്പ്പൊൾ.. മനസ്സിനു എവിടെയോ എന്തൊ ഒരു ചെറിയ മാറ്റം ഉള്ളതു കൊണ്ടാകണം ..പ്രഭാഷണങ്ങൾ കേൾക്കാൻ ഒരു ഇഷ്ട്ടം.. പല കാര്യങ്ങളും അരുതാത്ത് ചെയ്യാൻ മനസ്സിന്റെ ആവേശത്തെ തടഞ്ഞു നിർത്താൻ സാധിക്കുന്നില്ല.അപ്പോൾ എല്ലാം ഒരു തരം വല്ലാത്ത അവസ്ത..പിന്നെ തോന്നിയ കാര്യം സാധിച്ചാൽ ..കുറ്റബോധം… ഞാനെന്ന ബോധവും ഉണ്ട്. ഒരു മാന്യൻ ആയി സ്വയം മറ്റുള്ളവർ കാണണം എന്ന വാശി..അതിനാൽ മറ്റുള്ളവരുടെ കുറ്റങ്ങൾ കേൾക്കുംബൊൾ..ഞാൻ നല്ലവൻ എന്ന അഹങ്കാരം. കുറെ പണം ഉണ്ടാക്കി പാവങ്ങൾക്കും കൊടുക്കണം എന്ന ചിന്ത…എല്ലാത്തിലും ഉപരി പല കാര്യങ്ങളിലും പ്രതികരിച്ചപ്പോൾ കൂട്ടൂക്കാരും കുറഞ്ഞു. ഒരു പൂർണ്ണത തോന്നുന്നില്ല. സ്വാമിയുടെ ഒരു വിധം യൂടുബിൽ ഉള്ള വീഡീയോകൾ എല്ലാം കണ്ടിട്ടുണ്ട്. ദിവസവും ധ്യാനം ചെയ്യുന്നുണ്ട്.. എന്റെ മനസ്സിനെ എനിക്കു പേടിയാ..കാരണം അതിന്റെ ഭയാനക രൂപം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇതിൽ നിന്നൊരു മുക്തി….അത്ര മാത്രം..ജീവിതം ഇതാകാൻ വഴിയില്ല..എന്ന ഒരു വിശ്വാസം ഉണ്ട്. ഒരു രൂപവും മനസ്സിൽ നിൽക്കുന്നില്ല… സ്വാമിയിൽ നിന്നും കേൾക്കാൻ അതിയായ ആഗ്രഹം…കാരണം ആ വചനങ്ങൾ ആണു ഒരിക്കൽ കൈ പിടിചു എണീപ്പിചു നിർത്തിയത്… ഒരു കുടുബനാദനായി ഇരുന്നു കൊണ്ട് തൻ ആ ഇശ്വര സത്യം അനുഭവിക്കാൻ സാധിക്കും എന്നു കരുതുന്നു…
Posted by Sumesh on July 4, 2015
The first result of meditation has already come in your life.
You have become very aware of what is happening in your mind.
That is excellent.
Do not worry about your mind because what you fear is only a shadow.
When your mind is turned away from God, you see the shadow of your own mind.
When you turn towards God, that is when you have devotion and wisdom there is no more fear and only light.
Gradullay you will transcend all your weaknesses and smile like a true winner.
Spiritual maturation is a ongoing process of self purification like a child starting to walk. You may fall but the will to get up and try again is most important. Keep trying. You are strong willed to make it happen. Householders can do it as well as monks. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805