1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ആചാര്യന് ഉദിത് ചൈതന്യയുടെ കൊല്ലം, കമന്കുളങ്ങരയിലെ സപ്താഹത്തിനു അവസാന ദിവസത്തെ പാരായണം കേള്‍ക്കാന്‍ പറ്റി വളരെ പോസിറ്റീവ് അയ ഒരു speech ആയി എനിക്കത് ഉപയോഗപെട്ടു. നമ്മുടെ അറിവ് / വെളിച്ചം എന്നുള്ളത് നമ്മുടെ ബോദം ആണെന്ന് മനസിലായി 1. എന്റെ ചോദ്യം അങ്ങയെ പോലുള്ള ഒരാളെ കുറിച്ച് മറ്റുള്ളവരും അയി സംസാരിക്കുമ്പോള്‍ “he”, “udit chaithanya” എന്ന് (പേരു പറഞ്ഞു) പറയുന്നത് തെറ്റാണോ ?. എന്റെ ഒരു സുഹൃത്ത് സ്വാമിജി എന്ന് വിളിക്കണം എന്നാണ് എന്നോട് പറഞ്ഞത് “how you can call such a person like that”. 2. “സ്നേഹം പുറത്തും ശക്തി അകത്തും”.. ഒന്നുകൂടി വിവരിച്ചു പറയാമോ?
Posted by Krishna TVM on April 18, 2016
Our culture has a way of giving due respects to parents, teachers, Gurus etc. Personally I am not in favor of or against any salutations. And people use “He” to address anyone in English as there is no other word to substitute it. Giving respect where it is due, is a personal choice. You are free to make your choice.
A person who is strong internally can only be compassionate and loving outside. All negativities are expressions of internal weaknesses. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805