1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ഹരി ഓം, 1.ഭാര്യയും അമ്മയുള്ളപ്പോൾ, ഇവരെ ഉപേക്ഷിച്ച് വാനപ്രസ്ഥം സ്വീകരിക്കുക എന്നത് ശരിയാണോ. 2. ഞാൻ മ്രത്യുനജ്ജയ മൻത്രം ഒരുപ്പാട് തവണ ജപ്പിക്കാറുണ്ട്. വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും, ഓടിക്കുമ്പോഴെല്ലാം. പ്രത്യേകമായീ ഇത് ജപിക്കുവാൻ സമയമുണ്ടോ. ഏറ്റവും ഫലപ്രദമായ സമയം എപ്പോഴാണ്. 3. കഴിഞ്ഞ ഏതോരുകത്തിൽ സൂചിപ്പിച്ചതുപ്പോലെ സ്വാമിജിയുടെ പ്രഭാക്ഷണങ്ങൾ യൂട്രൂബിൽ part by Partആയീ കാണുന്നൂ. ഒരേ തരത്തിലൂള്ളത് ഒരുമിച്ചായാൽ നന്ന്. part 1 കേട്ടുക്കഴിഞ്ഞ് part 2നു വേണ്ടീ അന്വേഷിക്കണം (continuity) ഇല്ല. ഭാഗവതം എല്ലാക്കൂടി ഒരുമിച്ചായൽ നന്ന്. തുടക്കക്കാർക്ക് വളരെയേറെ പ്രയോജനമാണ്.
Posted by Lokanathkottayam on March 2, 2017
Your suggestion on the you tube videos is well taken and will be looked into.
The whole point in chanting a Mantra is to repeatedly do it until it’s energy becomes part of your being. There is no time, or number of times to do it.
Regarding Vanaprastha or Sanyasa if you are a married man, you should do it with the permission of your spouse. In the olden times, both husband and wife took on the journey together. See if that is suitable for you. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805