1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമം സ്വാമിജീ,1. ഈ ജന്മത്തിൽ ചെയ്തുപോയാ കർമ്മ ഫലത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചാണ് അടുത്ത ജന്മം ലഭിക്കുകയെന്ന് സ്വാമിജിയുടെ പ്രഭാഷണത്തിൽ കേട്ടൂ. അങ്ങനെയെങ്കിൽ ഈ ജന്മത്തിൽ ചെയ്തുപോയാ ദുഷ്കർമ്മത്തെ എങ്ങനെ, ഏതൊക്കെ രീതിയിൽ ഒരു നിമിഷത്തിൽ ഇല്ലാതക്കാം. ഈ നിമിഷം മാത്രമെ എനിക്ക് സ്വൻതം, അടുത്ത നിമിഷം എൻതുസംഭവിക്കുമെന്ന് എനിക്കറിയില്ല.2. അടുത്ത ജന്മത്തിൽ താങ്കളെപ്പോലെ ജനിക്കണമെങ്കിൽ ഇനിയുള്ള എന്റെ സമയം എങ്ങനെ ആക്കി തീർക്കണം.ഹരി ഓം.
Posted by Lokanath kottayam on March 17, 2017
Wanting to absolve yourself in one minute or one day is a wrong thought in the first place. Live the time you have in service of Bhagavan. Let all your actions be done for HIM. Do Namasankeerthanam to purify your heart, so the right thoughts come to your mind. It is a process of purification, you will get merits for all your good intentions. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805