1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമം സ്വാമിജി, ഇന്ന് ഒരു വലിയ വാഗ്വാദത്തിന് ശേഷമാണ് ഈയുള്ളവൾ സ്വാമിജിയെ സമീപിച്ചിരിക്കുന്നത്. ഹനുമാൻ സ്വാമിയുടെ വടമാലയാണ് വിഷയം. സീതാദേവി വടവൃക്ഷത്തിൻറെ ഇല കൊണ്ട് ഹനുമാൻ സ്വാമിക്ക് മാല ചാർത്തിയ കാരണം ആണ് വടമാലക്ക് ഇത്രയും പ്രാധാന്യം വന്നതെന്ന് ഈയുള്ളവൾ പറഞ്ഞു. എന്നാൽ ഹനുമാൻ ശനിയുടെ അംശമാണെന്നും ശനിയ്ക്ക് ഉഴുന്ന് പ്രധാനമാണെന്ന് അത് കൊണ്ടാണ് വടമാല ചാർത്തുന്നതെന്ന് മറുപക്ഷം. സ്വാമിജി ഞങ്ങളുടെ അജ്ഞത മാറ്റിതരണമെന്ന വിനയത്തോടെലതകുരീക്കാട്.
Posted by Latha s on January 19, 2018
Hanuman though was born to the Vanara Family represents a mind that achieved greatness by meditation under the Vada vruksham(sacred Banyan tree). As you rightly pointed out, he was given a garland with the leaves of the Vada vruksham as well. By giving him the vada mala, we appreciate the greatness of a meditative mind. It has no relation to food/ sani/ or uzhunnu. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805