1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമിജി,1) വൈദിക ശാസ്ത്രതിൽ പറയുന്ന ഒന്നാണല്ലോ കാര്യ കാരണ ബന്ധം (കാര്യം ഉണ്ടെങ്കിൽ കാരണം കൂടിയേ തീരു ) ഓരോ കാര്യത്തിന് പിന്നിലും കാരണം തേടി അങ്ങനെ ഈ സർവ പ്രപഞ്ചത്തിനും ഒരു കാരണം എന്നപോലെ. എന്നാൽ ആധുനിക ശാസ്ത്രം ഈ കാര്യ കാരണ ബന്ധം അംഗീകരിക്കുന്നു ഒരു പരിധി വരെ കാരണം മൈക്രോ സ്കോപിക് തലത്തിലേക്ക് എത്തുമ്പോൾ കാര്യ കാരണ ബന്ധം തിരിഞ്ഞു മറിയുകയാണ് (കാരണം കാര്യം ആയും അതുപോലെ തിരിച്ചും ) ആ സ്ഥിതിക്ക് ഗോഡ് എന്നത് ഏക കാരണം ആണ് എന്ന് പറയുന്നത് എത്ര കണ്ടു സത്യം ആണ്. 2)അതുപോലെ സയൻസ് പറയുന്ന മറ്റൊന്നാണ് ചിന്തകൾ മസ്തിഷ്കം പ്രൊഡ്യൂസ് ചെയ്യുന്നതാണ് എന്നു കാരണം മാനസിക രോഗം ഉള്ള ഒരാളെ നമ്മൾ മരുന്ന് നൽകി ചികില്സിക്കുന്നത് അവരുടെ ബ്രെയിനെ അല്ലേ, മാത്രമല്ല ഹോർമോൺ വ്യതിയാനം ഉണ്ടാവുമ്പോൾ നമുക്ക് പലതരം ചിന്തകൾ ഉണ്ടാകുന്നുണ്ടല്ലോ ഉദാ :കൗമാര പ്രായം എന്നാൽ അങ്ങ് പറയാറുണ്ട് ചിന്തകൾ ബ്രെയിൻ നിര്മിക്കുന്നതാണെങ്കിൽ മരിച്ച ശരീരത്തിൽ ചിന്തകൾ ഉണരാത്തത് എന്തുകൊണ്ട് ആണെന്നു. എന്നാൽ ഭൗതിക വാദികൾ പറയുന്നത് പോലെ ബ്രെയിൻ പ്രവർത്തനം നശിച്ചപ്പോൾ ചിന്തയും ഇല്ലാതായി എന്നും സ്വീകരിക്കാമല്ലോ. മറ്റെന്തു തെളിവ് ഉപയോഗിച്ച് നമുക്ക് പറയാൻ കഴിയും അതു അങ്ങനെ അല്ല എന്ന്. സ്വാമിജി പലേ സംശയങ്ങൾ ഉണ്ട് ഞാൻ ഇനിയും ചോദിക്കാൻ ആഗ്രഹിക്കുന്നു എല്ലാം ദുരീകരിച്ച തന്ന് അനുഗ്രഹിക്കണേ പ്രണാമങ്ങളോടെ
Posted by അനിൽ on January 26, 2018
Let us answer your question on brain and thoughts. It is true brain has a lot of chemical and electrical activities that affect the thought process, and can be altered by medicines etc. But if you take a thought,or the awareness that gives rise to the thought, is it part of the brain really ? When you say a dead man “is gone” his brain is still there. What is it that left the body then?This brings you to understand the inherent “Bodham’ that was the seat of all his thoughts, and the reason why his brain worked, is gone. Also the life force or prana that connected the bodham with the body is gone. The functioning brain does not create awareness, but the presence of awareness linked to prana, makes the brain function. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805