1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമിജി, ഞാൻ മനസിലാക്കി വെച്ചിരിക്കുന്നത് നാമെല്ലാം ജീവനുകൾ (മനസു ) ആണ്, ചൈതന്യം എന്നത് സർവ vyapi ആണ്, മനസ് നിരന്തര സാധന് കൊണ്ട് ഈശ്വരനിൽ ലയിച്ചു ചേരുന്നു, മനസു ഇല്ലാതാകുന്നു. ഈശ്വര സാക്ഷാൽകാരം നേടിയ മഹാത്മാകൽ പറയുന്നത് ഞാൻ ശിവം ആകുന്നു, സത് ചിത് ആനന്ദം ആണ് എന്റെ സ്വരൂപം എന്നും. മുമ്പ് പറഞ്ഞത് പോലെ സാക്ഷാൽകാര തലത്തിൽ എത്തിയത് കൊണ്ട് പറയുന്നതല്ലേ ഇങ്ങനെ, അല്ലാത്തപ്പോൾ (വ്യവഹാരിക തലത്തിൽ ) നാമെല്ലാം ജീവനുകൾ (മനസു ) അല്ലേ ?
Posted by അനിൽ on February 5, 2018
You are absolutely right. In the transactional world we all entertain thoughts in our mind. However, we also need to have the absolute knowledge that this mind of thoughts is an extension of the Divine Consciousness that we call Chaithanyam. So, as we live in our world of thoughts, we are always a part of the absolute. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805