1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമിജി ഞാൻ ചിന്മയ ഇന്റർനാഷണൽ ഫൌണ്ടേഷൻ ലു പോയി സ്വാമി ചിന്മയാനന്ദ ജി യുടെ കുറെ ബുക്സ് വാങ്ങി (kindle life to mandukya upanishad ), ഏതാണ്ട് 35 40 ബുക്ക് ഓളം വരും അത്.കൂടാതെ എന്റെ കൈയിൽ വിവേകാനന്ദ സാഹിത്യ സർവസം, ശ്രീരാമകൃഷ്ണ വചനാമൃതം (വായിച്ചു മുഴുവൻ ), ശ്രീരാമകൃഷ്ണ ദേവന്റെ ജീവചരിത്രം, വിവേകാനന്ദ സ്വാമികളുടെ ജീവചരിത്രം, ഭാഗവതം (പണ്ഡിറ്റ് പി ഗോപാലൻ നായർ ടെ ), ഭഗവത് ഗീത……. അങ്ങനെ കുറെ ഉണ്ട് ഞാൻ ഇതില്‍ ഏത് പഠിക്കണം സ്വാമിജി? ചിന്മയാനന്ദ സ്വാമികളുടെ ബുക്സ് ഒരു ക്രമികമായ രീതിയിൽ ആയതു കൊണ്ട് മനസിലാക്കാൻ എളുപ്പം ഉണ്ട്, പക്ഷെ എനിക്ക് ഒരു വിഷമം വരുമ്പോൾ ഞാൻ ഗീത ആണ് വായിക്കാറ് (ഗീത -പ്രകാശാനന്ദ സ്വാമികൾ, രാമകൃഷ്ണ മിഷൻ ). അങ്ങയുടെ പ്രഭാഷണം ഞാൻ 2014 മുതൽ ആണ് കേൾക്കാൻ തുടങ്ങിയത് അന്ന് സ്വാമിജി നടത്തിയ ഭാഗവതം, ഗീത, രാമായണം, നാരായണീയം എന്നിവയുടെ ഓഡിയോ ഞാൻ പല തവണ കേട്ടിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ കുറെ ഒക്കെ അറിയാം, എന്നാലും പൂർണമായും ആയിട്ടില്ല എന്ന ഒരു തോന്നൽ അതുകൊണ്ട് ആണ് ഇത് ശരിക്കു പഠിക്കണം എന്ന് തോന്നിയത്. ചിന്മയാനന്ദ സ്വാമികളുടെ kindle life ഞാൻ ഫുൾ വായിച്ചു, എന്നിട്ട് ഗീത വായിക്കുമ്പോൾ നല്ലപോലെ വ്യക്തമാകുന്നുണ്ട്. ഞാൻ ഏതാണ് സ്വാമിജി പഠിക്കേണ്ടത്? എങ്ങനെ ആണ് പഠിക്കേണ്ടത് എന്ന് കൂടി പറഞ്ഞു നൽകേണമേ, പ്രണാമം
Posted by Unknkwn on October 6, 2018
If you are very interested in learning Vedanta, please enroll in a two year course run by Chinmaya mission for systematic learning. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805