1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമം സ്വാമിജിഎനിക്കിപ്പോൾ 38 വയസ് പൂർത്തിയായി,വിവാഹിതനല്ല.ജാതകപ്പൊരുത്തത്തെ കുറിച്ചുള്ള സ്വാമിജിയുടെ വീഡിയോ കണ്ടിരുന്നു.അതുകൊണ്ട് ഒന്നുകൂടി ചോദിക്കുകയാണ്,ചൊവ്വാദോഷമുള്ള ഒരു പെൺകുട്ടിയെ ദോഷങ്ങൾ ആരോപിക്കപ്പെടാത്ത എനിക്ക് ധൈര്യമായി വിവാഹം കഴിക്കുവാൻ കഴിയുമോ.നക്ഷത്രപ്പൊരുത്തം ഒട്ടും അവകാശപ്പെടുവാൻ ഇല്ലാത്ത കുട്ടിയെയും വിവാഹം കഴിക്കുവാൻ കഴിയുമോ.ഈ വേധ ദോഷം രഞ്ജു ദോഷം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണോ.എല്ലാ ചോദ്യങ്ങൾക്കും മറുപടി പ്രതീക്ഷിക്കുന്നു.ഹരി ഓം
Posted by ദേവൻ on October 3, 2018
Please refer to a similar question answered today. Think of the millions of people in this world who have no idea of horoscope matching, yet live happily. Think of the many who have perfect match but miserable life. Marriage is made between two hearts, with love, respect, and commitment. If you both have that, please proceed boldly. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805