1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ഹിന്ദു മതത്തിലെ ലക്ഷക്കണക്കിനുള്ള ഗ്രന്ഥങ്ങൾ ഉള്ളതിനാൽ ആകെ ആശയക്കുഴപ്പം, ഭഗവദ്ഗീത, ഭാഗവതം,(ദേവി, നാരായണൻ, ശിവൻ,ഗണപതി, മുരുകൻ), സ്തോത്രങ്ങൾ അനവധിയാണ്, അഷ്ടകം,സൂക്തം, സഹസ്രനാമാവലി, ചലീസ, പുരാണങ്ങൾ അനവധി. ഇതിൽ ഏതാണ് ഏറ്റവു ശ്രേഷ്ഠം. ശരിയായ ഒരു മാർഗ്ഗ ദർശ്ശനം വേണം. പലയിടത്തും (ക്ഷേത്രങ്ങളിൽ) പലതും പലമാതിരി. ഹിന്ദു മതം ഇത്രമാത്രം തലതിരിഞ്ഞു പോകുവാൻ പ്രധാനകാരണം ഇതല്ലേ. ഇതിനുള്ള പോംവഴി നിർദ്ദേശിക്കമോ. പ്രണാമത്തോടെ.
Posted by Lokanath Naik on March 25, 2019
Multiple paths, multiple books, multiple Deities are in fact the power of Hinduism. It is important to understand the purpose of all these, is to help you overcome your limitations and reach your maximum potentialities. It is like having various steps around one pond, all of which finally lead you into the water. One is not better than the other. You just have to chose one path that is perfect for you and consistently practice. It will definitely take you to the destination. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805