1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമംചോദിക്കുന്നത് വളരെ വിചിത്രമായ തെന്ന് തോന്നുന്നു വെങ്കിൽ ക്ഷമിക്കുക.എന്റെ അമ്മ ഈകഴിഞ്ഞ 20ന് മരിച്ചു.പക്ഷേ അവർ ഈജന്മത്തിൽ നല്ലൊരു ശ്രീരാമ ഭക്തയായിരുന്നൂ. രാമ എന്ന് ഉച്ഛരിച്ചാണ് ആറാംതവണ എന്നന്നേക്കുമായി പ്രാണൻ വെടിഞ്ഞത്.ഇതിന് മുൻപ് അഞ്ചുതവണയും ശ്വാസം നില്ക്കുന്നു, വരുന്നൂ. ഞാൻ, അമ്മയുടെ പ്രശ്നങ്ങൾ ജ്യോത്സ്യനുമായീ പങ്കുവെച്ചപ്പോൾ മുൻജന്മ കർമ്മഫലം എന്നാണ് അറിയാൻ കഴിഞ്ഞത്. ചോദ്യം-ഈ മുൻജന്മ കർമ്മഫലം അറിയുവാൻ ആരെയാണ് ഉപാസിക്കേണ്ടത്. ഇതിനുതകുന്ന വഴി/ഗുരുവിന്റെ പേരും മറ്റും നിർദ്ദേശിക്കാമോ? അഅത
Posted by Lokanath naik on May 31, 2019
You know your mother lived a good life and died gloriously too. There is no need to search the past lives. Each life is a chance to add some good karmas to your karmic baggage. She did that well this time and her athma will progress accordingly. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805