1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമം സ്വാമിജിഎന്ത് ചോദിക്കുമ്പോഴും ആത്മീയതയിൽ നിന്നും ലഭിക്കുന്ന ഉത്തരം ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്നാണ്.കഷ്ടപ്പാടുകൾ ഈശ്വരനും ഉണ്ടായിരുന്നു എന്ന് പറയും.കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതംഎന്തിനാണ് ഈശ്വരൻ സൃഷ്ടികൾക്ക് നൽകിയത്.അനേകം മത സങ്കൽപ്പങ്ങളും അതിന്റെ വിഭിന്നതകളും.ഒരു മതവും തമ്മിൽ ചേരാത്ത വിഭിന്നമായ അവസ്ഥകൾക്ക് നടുവിൽ ഞങ്ങളും.ഈ മതമെന്ന് പറയുന്നത് വെറും മനശാസ്ത്രം മാത്രമാണോ സ്വാമിജി.യഥാർഥത്തിൽ ദൈവമുണ്ടോ.സ്വാമിജി ദൈവത്തിന്റെ സാന്നിധ്യം സത്യത്തിൽ അനുഭവിച്ചിട്ടുണ്ടോ അതോ പൂർവ്വികർ പിന്തുടർന്ന ആചാരങ്ങൾ അന്ധമായി മുന്നോട്ട് കൊണ്ടുപോവുകയാണോ.വിമർശനമല്ല അറിയാനുള്ള ജിജ്ഞാസ കൊണ്ടാണ്.സഹായിക്കണം
Posted by ദേവൻ on June 6, 2019
“Life is misery” is the concept of Semitic religions. Sanathanadharma teaches you that Bhagavan is SAT-CHIT- ANANDAM. Meaning Eternally Blissful Truth. And our aim is to invoke that presence in our own hearts. Instead we create misery by our own thoughts and actions, which are away from Truth and Bliss. Only by living with awareness and not by compulsive behavior can we bring greatness and value to life. When you strive for that always, God will be in your experience. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805