1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
ഞാൻ കഴിഞ്ഞ 12 വർഷമായി ചാനലുകളിൽകൂടി സ്വാമിയുടെ പ്രഭാഷണം കേൾക്കുന്നു. ഗുരുവായൂരിലും സ്വാമിയുടെ പ്രഭാഷണം ശ്രവിക്കാൻ ഞാൻ വരാറുണ്ട്. ഒരിക്കൽ എന്റെ നാടായ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ സപ്താഹം കേൾക്കാൻ വന്നിട്ടുണ്ട്. ദിവസവും ഫ്ലവർ ചാനലിലും. ദിവസവും രാവിലെ ഭഗവത് ഗീത 2 ശ്ലോകമെങ്കിലും വായിക്കുന്നു. കൂടാതെ നാരായണീയവും. എനിക്ക് സ്വാമിയോട് ഒരു എളിയ നിർദേശമാണ് വെക്കാനുള്ളത്. കൊടുങ്ങല്ലൂരിൽ ഭാഗവതം ട്രസ്റ്റ് ന്റെ ഒരു ആശ്രമം സ്ഥാപിക്കുകയാണെങ്കിൽ സ്വാമിയുടെ നേതൃത്വത്തിൽ ഒന്നോ രണ്ടോ പേരെ നിയമിക്കുകയും ഇടക്ക് സ്വാമിയുടെ സാന്നിധ്യം ഉണ്ടാവുകയും ആയാൽ അതൊരു നല്ല കാര്യമായിരിക്കുമെന്ന് തോന്നുന്നു. വളരെ പണച്ചെലവുള്ള കാര്യമാണെന്ന് അറിയാഞ്ഞിട്ടല്ല. എല്ലാ മതത്തിൽ പെട്ടവരും സ്വാമിയുടെ സാനിധ്യം ഇഷ്ടപ്പെടുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം ഞാൻ പല മുസ്ലിം സുഹൃത്തുക്കളോടും അങ്ങയുടെ പ്രഭാഷണത്തെക്കുറിച്ചു പറയുമ്പോഴൊക്കെ ഒരു പോസിറ്റീവ് ആയാണ് തോന്നിയിട്ടുള്ളത്. പിന്നെ കൊടുങ്ങല്ലൂരിൽ ഹിന്ദു മതത്തിൽ പെട്ടവരും തിങ്ങിപ്പാർക്കുന്ന ഒരു ഇടമാണ്. അതിൽ നല്ലൊരു വിഭാഗം സമ്പന്നരുമുണ്ട്. കഴിയുമെങ്കിൽ സ്വാമി ആലോചിച്ചു നോക്കണമെന്ന താഴ്മയായി അപേക്ഷിക്കുന്നു. എന്നു സ്നേഹാദരങ്ങളോടെ അബൂബക്കർ M. A. 9539371990.
Posted by AboobackerM. A on June 20, 2019
Namaskaram Aboobakarji. As you said TRUTH is same for all human beings though we approach in different ways or call it different names. Science today knows microcosm and microcosm. If God is everywhere in the Universe HE has to be present in all of us as well (An Alkk). This is what Prophet Muhammad and Sri Krishna taught us. Thank you for the kind invitation, will definitely ask my people to look into it. Hari Om.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805