1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി , ഒരു സംശയനിവാരണത്തിന് വേണ്ടിയാണ് താങ്കളെ ബുന്ധിമുട്ടിക്കുന്നത്. ഞങ്ങൾ രാമായണമാസം ഓരോ വീടുകളിലും വച്ച് രാമായണപാരായണം ചെയ്തു കൊണ്ട് ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. പക്ഷെ ഒരു വിഭാഗം പറയുന്നു രാമായണത്തിലുള്ള യുദ്ധകാണ്ഡം വീടുകളിൽ വച്ച് വായിക്കാൻ പാടില്ല, അമ്പലങ്ങളിൽ മാത്രമേ യുദ്ധകാണ്ഡം പാരായണം ചെയ്യാറുള്ളൂ എന്നും. മറ്റൊരു കൂട്ടർ രാമായണം മുഴുവിപ്പിക്കാതെ വായിക്കരുത് എന്നും. ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ ഒന്ന് സഹായിക്കാമോ? തിരക്കാണ് എന്നറിയാം, എന്നിരുന്നാലും ഈ ഒരു എളിയ കാര്യത്തിന് വേണ്ടി ബുന്ധിമുട്ടിക്കുന്നതു ക്ഷമിക്കുമല്ലോ . നന്ദി മനോജ് , സിഡ്നി ഓസ്ട്രേലിയ (ഓർഗാൻസേഷൻ ഓഫ് ഹിന്ദു മലയാളീസ് )
Posted by MANOJ ERAVARTHE KADALAYIL on July 18, 2020
Hari Ohm. I appreciate and congratulate your plan to read Ramayanam in the house of your members. However everyone should understand why we recite Ramayana.We Hindus blindly think that chanting Ramayanam is to please Rama.In fact reciting Ramayanam is for rejuvenating or energizing our mind from all our negative feelings to positive confidence.When we recite Ramayanam the sound waves of devotional poem passes through our mind and body. Like we recharge our cell phone ,Ramayanam recharge our mind and body. When mind gathers or accumulate positive thoughts ,such mind is able to conquer all our negative impulses ,like kama,krodha, etc.They are the rakshasas and the ego holding the emotions is the Ravana. As Rama killed Ravana with Rama mind (positive thoughts) each one has to kill the negative ego and impulses (Ravana & Rakshasa). Hence one should recite yuddakandham too at our home and other places. There are a few blind beliefs in our community who engage in negative propaganda without kno0wing the real meaning of scriptures. It is not mentioned in Ramayana that we should not read this or that.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805