1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
പ്രണാമം സ്വാമിജി, ഇന്ന് നന്നായി മനസ് വേദനിച്ചാണ് ഞാൻ സ്വാമിജിക് എഴുതുന്നത്. ഇതുവരെ ഞാൻ ഉത്തമയായ മരുമകൾ ആയിരുന്നു. കാരണം ഭർത്താവിന്റെയും വീട്ടുകാരുടെയും ഇഷ്ടത്തിന് ആണ് മുൻതൂക്കം കൊടുത്തത്. ആഹാരം പാകം ചെയുന്നതിൽ വരെ. എല്ലാകാര്യത്തിലും എന്റെ ഇഷ്ടം മാറ്റിവച്ചു. എന്നാൽ ഇപ്പോൾ മകൾ ഉണ്ടായതിനു ശേഷം എനിക്കു കുറച്ചു പ്രതികാരണ ശേഷി ഉണ്ടായി. തെറ്റു കണ്ടാൽ ചൂണ്ടി കാണിക്കുന്നു. വൃത്തിഹീനമായി കുഞ്ഞിനെ എടുത്താൽ പാടില്ലെന്ന് പറയുന്നു. ഇതൊക്കെ ആയപ്പോൾ ഞാൻ എന്തോ വലിയ അഹങ്കാരിയാണ് ആരോട് എന്ത് പറയണമെന്ന് എന്ന് അറിയില്ല എന്നൊക്കെ പറയുന്നു. എന്താ സ്വാമിജി സൊസൈറ്റി ഇങ്ങനെ. പെൺകുട്ടികൾക്ക് ഇവിടെ സ്വാതന്ത്ര്യ കുറവ്. എന്റെ മനസ് ചിലപ്പോൾ കിവിട്ടു പോകുന്നു. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ബട്ട് എന്റെ പ്രണയാമം പോലുള്ള സാധനകൾ കൊണ്ട് എനിക്കു പിടിച്ചു നില്കാൻ കഴിയുന്നില്ല എന്നതോന്നൽ. ഞാൻ എന്താണ് ചെയ്യേണ്ടത്? എന്തുകണ്ടാലും മിണ്ടാതെ ഇരിക്കുന്നതാണോ ശെരി
Posted by ജ്യോതിലക്ഷ്മി on May 20, 2021
Hari Ohm. I appreciate your positive attitude. Unless you develop mental strength you will have to face challenges .Actually those who are criticising you are helping you to develop inner strength. If you are affected by their words or actions ,that is indicative of your weakness and reminding you to increase sadhana. When your mind is more focussed on your japam, sadhana etc then you will be least bothered the problems around you.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805