1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
Hari om swamiji, this is a personal question, please send a reply to my email id.പ്രണാമം സ്വാമിജി, ഞാൻ അങ്ങയുടെ ഗീത ക്ലാസ്സ് എന്നും കേൾക്കാറുണ്ട്. ഇന്നലെ സ്വാമിജി പറഞ്ഞത് നമ്മൾ സ്വാർത്ഥത ഉപേക്ഷിച്ച് മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ജീവിച്ചാൽ പിന്നീട് ആ സന്തോഷം നമ്മളിലേക്ക് വരും എന്നാണ്. ഞാനൊരു mbbs doctor ആണ്, വിവാഹം കഴിഞ്ഞ് 1 വർഷം ആയി. വിവാഹത്തിന് ശേഷം ഇതുവരെ ജോലിക്ക് പോകാൻ പറ്റിയിട്ടില്ല. higher studies ന് പോണം എന്നുണ്ട്, പക്ഷേ വീട്ടിലെ ജോലി എല്ലാം ചെയ്തു കഴിഞ്ഞു പഠിക്കാൻ പലപ്പോഴും സമയം കിട്ടാറില്ല… ഞാൻ വീട്ടിൽ നിൽക്കുന്നതാണ് ഭർത്താവിനും വീട്ടുകാർക്കും ഇഷ്ടം.ഞാൻ ഇപ്പൊൾ ജീവിക്കുന്നത് അവർക്ക് വേണ്ടി മാത്രമാണ്, എൻ്റെ സ്വപ്നങ്ങൾ എല്ലാം ഞാൻ മറന്നു തുടങ്ങുന്നു. പക്ഷേ ഇപ്പൊൾ ഒരു ജോലിക്ക് പോണമെന്നും, സ്വന്തം കാലിൽ നിൽക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ ഞാൻ ചെയ്താൽ അത് എൻ്റെ സ്വാർത്ഥത ആണെന്നും അത് തെറ്റാണ് എന്നും ആണോ സ്വാമിജി പറയുന്നതിൻ്റെ സാരം. ഞാൻ മനസിലാക്കിയത് തെറ്റാണെങ്കിൽ പറഞ്ഞു തരണേ സ്വാമിജി. ഇപ്പൊൾ എന്നെ ഉപദേശിക്കാൻ സ്വാമിജി മാത്രേ ഉള്ളു. എൻ്റെ സ്വപ്നങ്ങൾ കൈവിട്ടു പോകുംമ്പോഴും ധൈര്യത്തോടെ ജീവിക്കാൻ ആത്മവിശ്വാസം നൽകുന്നത് സ്വാമിജിയുടെ പ്രഭാഷണങ്ങൾ ആണ്… മറുപടി പ്രതീക്ഷിക്കുന്നു…. ഹരി ഓം…
Posted by Ammu on May 26, 2021
Hari Ohm . Reply posted in mail
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805