1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമി ഞാൻ അങ്ങയുടെ ഭാഗവതം സപ്താഹം യൂട്യൂബ് വഴി കാണാറുണ്ട് . അങ്ങനെ ഞാൻ ഭാഗവതം വായിക്കാനും മനസിലാക്കാനും തുടങ്ങി പക്ഷെ എനിക്ക് ദ്യാനികുമ്പോൾ ഒരു സ്ഥൂല രൂപത്തെയും ഉൾകൊള്ളാൻ കഴിയുന്നില്ല പക്ഷെ ഒരു സ്ഥൂല രൂപത്തെ ഉൾകൊള്ളതെ തന്നെ എന്റെ മനസിനെ എനിക്ക് ആ ഭഗവാനിലേക് മാത്രമായി കൊണ്ടുവരാൻ സാധിക്കുന്നുണ്ട് …. ഒരു രൂപവും ഞാൻ ദ്യാനികുമ്പോൾ ഓർക്കുന്നുമില്ല കാണുന്നതും ഇല്ല പക്ഷെ എനിക്ക് ആ ഭഗവാനെ അറിയാൻ കഴിയുന്നുണ്ട് എനിക്ക് ആ ആനന്ദ അനുഭൂതി ലഭിക്കുന്നുണ്ട് .ഇതു എന്റെ തെറ്റാണോ … ഞാൻ സ്ഥൂലതയിൽ നിന്ന് തന്നെ തുടങ്ങണ്ണോ … എന്തിരുന്നാലും അങ്ങ് ആണ് എന്റെ ഗുരു എനിക്ക് ഭാഗവതത്തിൽ ജിജ്ഞാസയും അതു മനസിലാക്കാനും ആ ഭഗവാനെ മനസിലാക്കാനും കഴിയുന്നത് അങ്ങ് കാരണം ആണ് അങ്ങ് പോലും അറിയാതെ ഞാൻ അങ്ങയുടെ ശിഷ്യനായി ഇരിക്കുന്നുണ്ട് …എന്റെ സംശയങ്ങൾ മാറ്റിത്തരണം ഗുരു. പരീക്ഷത് അത്രയും വലിയ മനുഷ്യൻ ആയിരിന്നുട്ടും അദ്ദേഹം തുടങ്ങിയത് സ്ഥൂലതയിൽ നിന്നല്ലേ അതിനാൽ ആണ് എനിക്ക് സംശയം തോന്നിയത് …. ഭഗവാനെ ധ്യാനിക്കാൻ ഒരു രൂപം ഉൾകൊള്ളണ്ണോ … ❓ആ സ്ഥൂലതയിൽ നിന്ന് തന്നെ തുടങ്ങണ്ണമോ ❓ ഒരു ശിഷ്യന് ആയി കരുതിയാലും.
Posted by Aswin Subramanian on June 27, 2021
Hari Ohm. You need not change but fix your mind in manthra japam. This will uproot all the stored vasanas .
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805