1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
നമസ്കാരം സ്വാമിജി, കുറെ കാലമായി ഞാൻ സ്വാമിജിക്ക് എഴുതിയിട്ട്, എങ്കിലും ഭാഗവതവും ഗീതയും ഒക്കെ ഞാൻ കേൾക്കാറുണ്ട്… അതുകൊണ്ട് മനസ്സിന് ധൈര്യമുണ്ട്. പക്ഷേ ചിലതു കാണുമ്പോൾ അങ്ങയോടു തന്നെ ചോദിക്കാം എന്നു തോന്നും. ഭഗവാൻ പറയുന്നപോലെ ആണ് എനിക്ക് അങ്ങയുടെ വാക്കുകൾ. എൻ്റെ cousins നു വിവാഹം നടക്കുന്നില്ല, ഒരുപാടു നോക്കി, ഒടുവിൽ ഒരു ജ്യോത്സ്യനെ പോയി കണ്ടു. അയാൾ പറഞ്ഞത് പൂർവികർ ചെയ്ത പാപത്തിന്റെ ഫലമാണ് എന്നാണ്. സ്വാമി പറഞ്ഞിട്ടിലെ അങ്ങനെ പറയുന്നവരെ വിശ്വസിക്കരുത് എന്ന് . താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങളെ നമ്മൾ അനുഭവിക്കൂ എന്നല്ലെ .അപ്പോ പൂർവികർ ചെയ്തതിൻ്റെ എങ്ങനെ വരും. പിന്നെ അതൊക്കെ മാറ്റാൻ വേണ്ടി ഒരോ അമ്പലങ്ങളിൽ വഴിപാടും പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് എന്താ സ്വാമിജി പ്രയോജനം. ഇതിൽ ഒക്കെ എന്തെങ്കിലും കാര്യമുണ്ടോ ? എനിക്ക് അവരെ പറഞ്ഞു മനസിലാക്കാൻ പറ്റുമോ…?
Posted by അമ്മു on July 4, 2022
Cousins marriage getting canceled is not due to the wrong doings of ancestors but the wrong doings of each one of us. It could be the karma doshas done to our ancestors. It is wrongly stated by us. It could be better said as the curse from our ancestors for the wrongs done to them. The only way to change this is by regular practice of japam. Live a disciplined life by waking up at 5am regularly. Make a sankalp. Recite Vishnusahasranamam every morning for 41days. Evening Devi Mahatmiyam’s chapter 11. Eat only vegetarian food . Make this a vratha. After 41 one days you can see your life changing with good alliances coming your way. You can see that the marriage too will happen. Practice and find out for yourself.
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805