1:36nihhatya dhārtarāṣṭrān naḥ kā prītiḥ syāj janārdanapāpam evāśrayed asmān hatvaitān ātatāyinaḥ1:37tasmān nārhā vayaṁ hantuṁ dhārtarāṣṭrān svabāndhavānsvajanaṁ hi kathaṁ hatvā sukhinaḥ syāma mādhava In Śloka 36 and 37, Arjuna
READ MORE
സ്വാമിജി, ഈ കവിതകള്‍ സ്വാമിജി കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനിയും എഴുതുവാന്‍ എന്റെ വിരല്‍ തുമ്പില്‍, എന്നകതാരില്‍ അക്ഷരങ്ങളുടെ, വാക്കുകളുടെ പ്രകാശമായി എന്റെ കണ്ണന് ഉണ്ടാകണേ…. ഒരാസ്വാദനം എന്റെ സ്വമിജിയില്‍ നിന്നും പ്രതീക്ഷിക്കട്ടെ……..ഒരു ജെന്മ സാഫല്യത്തിന്റെ നിര്‍വൃതിയോടെ അങ്ങയുടെ ദാസി. ചേതന പൊരുത്തങ്ങള്‍ പോരാട്ടങ്ങള്‍ അറിയായ്മയുടെ പഞ്ചാത്തലത്തില്‍ അഗാധമായിത്തീരുന്നു. വര്‍ഗ്ഗ സമരത്തിനപ്പുറം ഏതൊക്കെയോ ചോദനകള്‍ സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു. സത്തയില്‍ സിദ്ധിച്ച സദ്ഫലം …… മനുഷ്യ മനസ്സ് ഉറവയുടെ കേദാരമാകുമ്പോള് ജല സുക്ഷിരങ്ങളില്‍ ചോര്ന്നുപോകുന്നൊരു അലിവിന്റെ സംവേദനങ്ങള്‍…………. സംസ്കൃതി നൈരന്തരത്തില് സംവാദം മനുഷ്യ വൃന്ദത്തിന്റെ സന്തുലിതാകാംക്ഷാ മുന്നോടിയായി . തരംഗിതമായി രൂപോദ് ഗമങ്ങള്‍ക്ക് ഹേതുവായ് ……… ആസ്തിക്യത്തില്‍ ബദ്ധനായ് ………. ജീവരന്ധ്രങ്ങളില് വിഷ ഭ്രാന്തു നിറച്ച് പരിണാമത്തില്‍ അപഭ്രംശം വരുത്തി പ്രാണവായു നിര്‍ഗമിപ്പിക്കുന്ന സസ്യങ്ങളെ വാസയോഗ്യമല്ലാതെയാക്കുന്ന മര്ത്യന് …….. വേദനകളില്‍ ആദിമ സ്വരങ്ങള്‍ ഉണര്‍ന്നിരിക്കുന്നു …………
Posted by Soudamininm. N.M. on March 13, 2012
Dear Soudaminiji,
I really appreciate your effort. Sorry, we can not display the Malayalam font in this site now.
May the ever smiling Kannan bless you always.
HariOm!
No Schedules for this section.
Sapthaham
Date & Time : 02-08-2026 - 09-08-2026
Venue : Kaanhiramattam Koottekav Bhagavati Temple, Ernakulam
Contact Person : Mohandas Remanan
Contact Number : 9895227419/9446862805